യുവ താരങ്ങളിൽ ഇന്ന് മുൻനിരയിലാണ് വിജയ് ദേവരകൊണ്ട . അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ തരംഗമായി മാറുകയായിരുന്നു വിജയ് ദേവര്കൊണ്ട . പിന്നാലെയെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റായതോടെ വിജയ് ഒരു ബ്രാൻഡായി മാറുകയായിരുന്നു.
ഇപ്പോൾ ഫോർബ്സ് മാസികയുടെ 30 വയസിനു താഴെയുള്ള നൂറു സെലിബ്രിറ്റികളിൽ ഇടം പിടിച്ചിരിക്കുകയാണ് വിജയ് ദേവര്കൊണ്ട. ഈ അവസരത്തിൽ തന്റെ നാല് വര്‍ഷം മുൻപുള്ള ജീവിതം പങ്കു വെക്കുകയാണ് വിജയ് ദേവരകൊണ്ട .
29 കാരനായ വിജയ് ദേവ്രകൊണ്ട. ഈ അവസരത്തില്‍ 4 വര്‍ഷം മുമ്ബുള്ള ഒരു സാഹചര്യം ഓര്‍ത്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം.
ആന്ധ്ര ബാങ്കിലെ എക്കൗണ്ട് 500 രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാനാകാത്തതു കൊണ്ട് ലോക്ക് ചെയ്യപ്പെട്ടു. ’30 വയസിനു മുമ്ബ് തന്നെ സെറ്റില്‍ഡ് ആകണമെന്നാണ് അച്ഛന് പറഞ്ഞത്. മാതാപിതാക്കള്‍ ആരോഗ്യത്തോടെയും നമ്മള് യുവത്വത്തോടെയും ഇരിക്കുമ്ബോള്‍ വിജയം ആസ്വദിക്കാനാണത്. നാലുവര്‍ഷം കഴിഞ്ഞു, ഫോബ്സിന്റെ 30ന് താഴെയുള്ള 100 സെലിബ്രിറ്റികളുടെ പട്ടികയില്‍’ – വിജയ് ദേവ്രകൊണ്ടയുടെ ട്വീറ്റ് ഇങ്ങനെയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...