
Malayalam Breaking News
മാറ്റമില്ലാത്ത സൗഹൃദം ;ദിലീപിനൊപ്പം 23 വര്‍ഷത്തെ ചലഞ്ചുമായി നാദിര്‍ഷ
മാറ്റമില്ലാത്ത സൗഹൃദം ;ദിലീപിനൊപ്പം 23 വര്‍ഷത്തെ ചലഞ്ചുമായി നാദിര്‍ഷ
Published on

ടെന്‍ ഇയര്‍ ചലഞ്ച് ആണ് ഇപ്പോള്‍ ഫേസ്ബുക്കിലെ പുതിയ ട്രെന്‍ഡ്. പത്ത് വര്‍ഷം മുമ്പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും ഒരുമിച്ച് പങ്കുവെയ്ക്കുക, ഇതാണ് ചലഞ്ച്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ ടെന്‍ ഇയര്‍ ചലഞ്ച് പലരും ഏറ്റെടുത്ത് കഴിഞ്ഞു. ഇതിൽ താരങ്ങളുടെ ടെൻ ഇയർ ചലഞ്ച് വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിടിക്കുന്നത് നാദിർഷയുടെ ചലഞ്ച് ആണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സംവിധായകനും നടനും സംഗീതജ്ഞനുമായ നാദിര്‍ഷയുടെ ഇരുപത്തിമൂന്ന് വര്‍ഷത്തെ ചലഞ്ചാണ്. നടന് ദിലീപിനൊപ്പമുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണ് നാദിര്‍ഷാ പങ്കുവച്ചിരിക്കുന്നത്.
മലയാളികൾക്ക് അടുത്ത് പരിചയമുള്ള സുഹൃദ്ബന്ധമാണ് ദിലീപിന്റെയും നാദിർഷയുടെയും. ആരാധകർ ചിത്രത്തിന് മികച്ച പിന്തുണ നൽകി. ഇരുവരുടെയും സൗഹൃദം ഇനിയും നാളുകൾ നീണ്ടുനിൽക്കട്ടെ എന്നറിയിച്ചിരിക്കുകയാണ് ആരാധകർ.
dileep-nadhirshah ten year challenge
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...