Connect with us

തമ്പിയെ പൊളിച്ചടുക്കി നിരഞ്ജന; പിന്നാലെ സംഭവിച്ച ട്വിസ്റ്റ്; അപർണയുടെ നീക്കത്തിൽ സ്തംഭിച്ച് അളകാപുരി!!

serial

അജയ്‌യ്ക്ക് കേസ് വാദിക്കുന്നതിനുള്ള ഫീസ് കൊടുക്കാൻ വേണ്ടി തമ്പി അളകാപുരിയിലെത്തി. എത്തിയതിന് പിന്നാലെ ജാനകിയുടെ കേസ് ഏറ്റെടുത്തതിനും സപ്പോർട്ട് ചെയ്യുന്നതിനും, നിരഞ്ജനയെയും അമലിനെയും ഒരുപാട് പരിഹസിച്ചു.

എന്നാൽ അതെ നാണയത്തിൽ തന്നെ നിരഞ്ജനയും അമലും തിരിച്ചടി കൊടുക്കുകയും ചെയ്തു. പക്ഷെ ഇതിനിടയിൽ അജയ്‌യേയും നിരഞ്ജനയേയും തമ്മിൽ തെറ്റിച്ച് ബദ്ധം വേർപ്പെടുത്താൻ വേണ്ടിയാണ് ഉണ്ണിത്താൻ ശ്രമിക്കുന്നത്. അതിന് പിന്നാലെയാണ് അഭി ആ സത്യം തിരിച്ചറിഞ്ഞത്.

വീഡിയോ കാണാം

More in serial

Trending

Recent

To Top