Connect with us

നന്ദയുടെ രക്ഷകനായി അയാൾ; പിങ്കിയുടെ നടുക്കുന്ന തീരുമാനം, ഗൗതമിന് അപ്രതീക്ഷിത തിരിച്ചടി!!

serial

നന്ദയുടെ രക്ഷകനായി അയാൾ; പിങ്കിയുടെ നടുക്കുന്ന തീരുമാനം, ഗൗതമിന് അപ്രതീക്ഷിത തിരിച്ചടി!!

നന്ദയുടെ രക്ഷകനായി അയാൾ; പിങ്കിയുടെ നടുക്കുന്ന തീരുമാനം, ഗൗതമിന് അപ്രതീക്ഷിത തിരിച്ചടി!!

ഗൗരിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്കാണ് നന്ദയും ഗൗതമും. പക്ഷെ ഈ വഴക്കുകൾക്കിടയിലും വേദനിക്കുന്നത് നന്ദുവാണ്. ഗൗരിയോടുള്ള ഗൗതമിന്റെ അമിത സ്നേഹവും, നന്ദുവിനെ പരിഗണിക്കാത്തതുമെല്ലാം നന്ദുവിന് വല്ലാതെ വേദനയാണ്. ഈ വേദന പിങ്കിയെയും ബാധിച്ചു. ഇത് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പിങ്കി. പക്ഷെ സംഭവിച്ചതോ….

വീഡിയോ കാണാം

More in serial

Trending

Recent

To Top