ഹണിമൂണിനിടയിൽ ശബ്ദം നഷ്ട്ടപ്പെട്ട് അശ്വിൻ; രക്ഷകയായി ശ്രുതിയും; അവസാനം വമ്പൻ ട്വിസ്റ്റ്!!
Published on

By
സായിറാം കുടുംബത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അഞ്ജലിയും മുത്തശ്ശിയുമൊക്കെ ചേർന്നൊരുക്കിയ ഹണിമൂൺ ആഘോഷിക്കുകയാണ് ആകാശും പ്രീതിയും. ഇതിനിടയിലാണ് അശ്വിന് ആ അപകടം സംഭവിച്ചത്. ഹണിമൂൺ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ അശ്വിന് തന്റെ ശബ്ദം പോലും നഷ്ട്ടപ്പെടുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ അവസാനം അശ്വിന് രക്ഷകയായി വരുന്നത് ശ്രുതിയും.
ചന്തുമോളുടെ വരവ് അനന്തപുരിയിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഈ അവസരം മുതലാക്കി കുറ്റം മുഴുവൻ ആദർശിന്റെ തലയിലിട്ട്, പരമാവധി പൈസയും അടിച്ച്...
ഇന്നത്തെ ഒരു സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു. ഒരേ സമയം ഇന്ദ്രനോട് സഹതാപവും, അതേസമയം തന്നെ ഇന്ദ്രനോട് ദേഷ്യവും തോന്നുന്ന സംഭവങ്ങളാണ് ഇന്ന്...
ചന്ദു മോളുടെ കാര്യം പറഞ്ഞ് അഭി ആദർശിനെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ ഈ പ്രശ്നത്തിൽ നിന്നും ഒരു മോചനം നേടാൻ വേണ്ടി ആദർശും...
വർഷയേയും ശ്രീകാന്തിനേയും പറഞ്ഞ് മനസിലാക്കാൻ സച്ചിയും രേവതിയും ഒരുപാട് ശ്രമിക്കുന്നുണ്ട്. എന്നാൽ അപ്പോഴെല്ലാം മധുസൂദനൻ ചെയ്ത തെറ്റ് ആരും നോക്കുന്നതേയില്ല. പകരം...
പല്ലവിയുടെ ഈ വിജയം ഇന്ദ്രന് സഹിക്കാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും പല്ലവിയെയും സേതുവിനെയും തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ഇന്ദ്രന്. ഇന്ദ്രനുമായുള്ള...