സ്വാതിയ്ക്ക് സംഭവിച്ചത്; ഇന്ദ്രന്റെ കാൽ തല്ലിയൊടിച്ച് സേതു.?

By
ഇന്ദ്രൻ വലിയൊരു ചതിയനാണ്. അത് നല്ലതുപോലെ പല്ലവിയ്ക്കും സേതുവിനും അറിയാം. പക്ഷെ ഇന്ദ്രന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന് സ്വാതി മനസിലാക്കിയിട്ടില്ല. വലിയ പ്രശ്നങ്ങളിൽ ചെന്ന് ചാടാതെ സ്വാതിയെ ഇന്ദ്രന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് പല്ലവിയും സേതുവും കൂടി അച്ചുവിന്റെ സഹായത്തോടെ ആ വലിയ കാര്യം ചെയ്തത്. പക്ഷെ അവസാനം അത് അവർക്ക് തന്നെ പണിയാകുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്.
തമ്പിയെ തോൽപ്പിക്കാൻ ജാനകി നിരഞ്ജനയെ കൊണ്ടുവന്നപ്പോൾ, കേസിൽ ജയിക്കാൻ അപർണ കൊണ്ടുവന്നത് അജയ്യെയാണ്. പക്ഷെ അതോടുകൂടി അളകാപുരിയിലെ സംഘർഷം മുറുകി. പ്രഭാവതി...
അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്....
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...