ആ ചതി മനസിലാക്കി വേണി; രണ്ടുംകൽപ്പിച്ച് ശങ്കർ!!

By
ആദർശിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് വേണിയും പ്രൊഫസ്സറും. എന്നാൽ ഓരോ നിമിഷവും ആദർശിനെ രക്ഷിക്കാനുള്ള സാധ്യത കുറഞ്ഞ് വരുകയാണ്. ഇതിനിടയിൽ ഗൗരിയെ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ശങ്കർ.
ദേവയാനിയ്ക്കെതിരെ ആഞ്ഞടിച്ച് ആദർശ്; മോഷ്ടാവിനെ കയ്യോടെ പിടികൂടി
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
അപർണയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ ജാനകി ഒരു ഡിമാൻഡ് പറഞ്ഞു. അപർണയോട് മാപ്പ് പറയണമെങ്കിൽ ആദ്യം ആരുടേയും അനുവാദം കൂടാതെ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...