
Uncategorized
പ്രണവ് മോഹന്‍ലാല്‍ തന്റെ ഭര്‍ത്താവായി വരണമെന്ന ആഗ്രഹവുമായി ഗായത്രി സുരേഷ്
പ്രണവ് മോഹന്‍ലാല്‍ തന്റെ ഭര്‍ത്താവായി വരണമെന്ന ആഗ്രഹവുമായി ഗായത്രി സുരേഷ്
Published on

തനിക്ക് വിവാഹിതയാവാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍ തന്റെ ഭര്‍ത്താവായി വരണമെന്ന ആഗ്രഹവുമായി ഗായത്രി സുരേഷ്. നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു ഗായത്രി തന്റെ ആഗ്രഹം വീണ്ടും തുറന്നു പറഞ്ഞത്.
വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് പ്രണവിന്റെ കാര്യവും ചോദിക്കുന്നത്. ലാലേട്ടന്റെ മരുമകളാകാന്‍ ഞാന്‍ റെഡിയാണെന്ന് ആനിയുടെ ചോദ്യത്തിന് മറുപടിയായി ഗായത്രി പറഞ്ഞു. ഈ വാക്കുകള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ഗായത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും ആരാധകരും എത്തി.
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍...
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...