അനാമികയ്ക്ക് തിരിച്ചടി; പടിയിറങ്ങി ദേവയാനി? വമ്പൻ ട്വിസ്റ്റ്!!!

By
ഇതുവരെ കണ്ട കാഴ്ചകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് കഥ മുന്നോട്ടുപോകുന്നത്. നയനയേയും നവ്യയെയും കുടുക്കാൻ ശ്രമിച്ച അനാമിക അതേ ഊരാക്കുടുക്കിൽ തന്നെയാണ് ചെന്ന് പെട്ടിരിക്കുന്നത്. അനന്തപുരി തറവാട്ടിൽ ഈ മോഷണം വലിയ ചൂട് പിടിച്ച് മുന്നോട്ടു പോകുമ്പോഴും നയനയെ ചേർത്തുപിടിച്ച് ആദർശ് കട്ട സപ്പോർട്ട് ആയിട്ട് ഒപ്പം തന്നെ ഉണ്ട്. ഇനി ഒന്ന് മാത്രം അറിഞ്ഞാൽ മതി. അനാമിക ഈ കുരുക്കിൽ നിന്നും രക്ഷപ്പെടുമോ..? അതോ അനന്തപുരിയിൽ നിന്നും എന്നേക്കുമായി ചവിട്ടി പുറത്താക്കുമോ.?
രേവതിയോട് സത്യങ്ങൾ പറയാൻ ഇതുവരെയും സച്ചിയ്ക്ക് സാധിച്ചിട്ടില്ല. പക്ഷെ സച്ചി കാരണം ഇപ്പോൾ കുടുങ്ങിയത് മുഴുവനും സച്ചിയുടെ സുഹൃത്തുക്കളാണ്. ആന്റണിയുടെ നീക്കത്തിൽ...
പല്ലവിയെ രക്ഷപ്പെടാനുള്ള അവസാന ശ്രമമായിരുന്നു ഡോക്റ്റർ കർത്തയുടെ മൊഴി. പക്ഷെ ഇന്ദ്രന്റെ ആത്മഹത്യ ഭീഷണി. കോടതിയിലെത്തിയതും എല്ലാം തകിടം മറിഞ്ഞു. എല്ലാ...
ഒടുവിൽ കോടതിയിൽ ഇന്ദ്രൻ വിജയിച്ചു. താൻ മനോരോഗിയല്ലെന്ന് ഇന്ദ്രൻ കോടതിയിൽ തെളിയിച്ചു. അതോടെ ഊർമിളയുടെ പ്രതീക്ഷ നഷ്ട്ടപെട്ടു. പക്ഷെ അവിടെയും പല്ലവി...
തന്റെ അമ്മയെ കണ്ടെത്താൻ വേണ്ടി ജാനകി ശ്രമിക്കുമ്പോൾ, ഈ തക്കത്തിന് അളകാപുരിയെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അപർണ. അതിന് പ്രഭാവതിയെ അളകാപുരിയിലെ ജോലിക്കാരിയാക്കാൻ...
മനോരോഗിയല്ലെന്ന് കള്ളത്തരത്തിലൂടെ തെളിയിക്കാൻ ശ്രമിക്കുകയാണ് ഇന്ദ്രൻ. എന്നാൽ നേർ വഴിയിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ പല്ലവിയും. വളരെ സംഘർഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ്...