മലയാളികളുടെ എന്നത്തേയും ഇഷ്ടനടിയാണ് കാവ്യാമാധവൻ. നടിമാത്രമല്ല ഒരു ബിസിനസുകാരിയായി കൂടി തിളങ്ങുകയാണ് ഇപ്പോൾ കാവ്യാ. തുടക്കത്തിൽ ലക്ഷ്യയ്ക്ക് വേണ്ടി ആദ്യം മോഡലായത് കവിയായിരുന്നു. എന്നാൽ ഓണത്തിന് മുൻപേ തുടങ്ങിയ പ്രമോഷൻ ഓണം കഴിഞ്ഞിട്ടും അതെപോലെ തുടർന്നു.
എന്നാൽ ഇത്തവണ കാവ്യ മാധവന് പുറമെ മീനാക്ഷിയും മഹാലക്ഷ്മിയും എത്തിയതോടെ കച്ചവടം വമ്പൻ നേട്ടത്തിലായി. നിരവധി ചിത്രങ്ങളാണ് മീനാക്ഷിയുടേതായി പുറത്ത് വന്നത്. പിന്നാലെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
അതേസമയം സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ളവരാണ് മീനാക്ഷിയും മഹാലക്ഷ്മിയും. അതിനാൽ തന്നെയാണ് ഇരുവരെയും രംഗത്തെത്തിച്ചുകൊണ്ട് കാവ്യ കച്ചവടം കൂട്ടിയതും. ഈ കുട്ടിത്തരങ്ങൾ എത്തിയതോടെ ഇത്തവണ കച്ചവടവും കാവ്യാ പൊടി പൊടിക്കുക ആയിരുന്നു.
അത് കൂടാതെ അഭിനയത്തിൽ എന്ന പോലെ ലക്ഷ്യയിലൂടെ മികച്ച ബിസ്നെസ്സ്കാരി ആയി കാവ്യ മാറി. മാത്രമല്ല കാവ്യക്ക് ബിസിനെസ്സ് ആശയങ്ങൾ പറഞ്ഞുകൊടുക്കുന്നത് സഹോദരൻ മിഥുൻ മാധവനും സഹോദരി റിയയും ആണ്.
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി വിനയ പ്രസാദ്. നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച വിനയയെ ഇന്നും ആരാധകർ ഓർക്കുന്നത് മണിച്ചിത്രത്താഴിലെ സഹനായികാ വേഷത്തിലൂടെയാണ്....
സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ്...