![](https://metromatinee.com/wp-content/uploads/2024/06/fgdfbg.jpg)
Uncategorized
‘ഗില്ലി’യുടെ വിജയത്തിന് പിന്നാലെ ‘പോക്കിരി’! തിയറ്റർ ഇളക്കി മറിക്കാൻ ജൂണിൽ റീ-റിലീസ്
‘ഗില്ലി’യുടെ വിജയത്തിന് പിന്നാലെ ‘പോക്കിരി’! തിയറ്റർ ഇളക്കി മറിക്കാൻ ജൂണിൽ റീ-റിലീസ്
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
വിജയ് നായകനായി എത്തിയ ഗില്ലി സിനിമയ്ക്ക് ശേഷം വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘പോക്കിരി’ ജൂൺ 21ന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു.
കനകരത്ന മൂവീസിന്റെ ബാനറിൽ എസ്. സത്യരാമമൂർത്തി നിർമ്മിച്ച് 2007-ൽ റിലീസായ ‘പോക്കിരി’ ഇപ്പോൾ ആധുനിക സാങ്കേതിക ഡിജിറ്റൽ മികവോടെ 4K ഡോൾബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്. പുരി ജഗന്നാഥ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ സംഭാഷണം വി. പ്രഭാകറിന്റേതാണ്. ഛായാഗ്രഹണം- നീരവ് ഷാ, എഡിറ്റർ- ശ്രീകർ പ്രസാദ്, സംഗീതം- മണി ശർമ്മ, സ്റ്റിൽസ്- ചിത്രാസ്, ഡിസൈൻ- ഗോപൻ, പി.ആർ.ഒ.-എ.എസ്. ദിനേശ്.
ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍...
അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണ ആഘോഷങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറ്റലിയിൽ വച്ചുനടന്ന ആഘോഷത്തിൽ 8000-ത്തിലധികം...
ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലയിലേക്ക് ഇനി വെറും 4 ദിവസങ്ങളാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. നിലവിൽ...
ബിഗ് ബോസ് മലയാളം സീസണ് 6 ഗ്രാന്‍ഡ് ഫിനാലെ വീക്കിലേക്ക് കടന്ന് കഴിഞ്ഞപ്പോള്‍ ആറുപേരാണ് ഫൈനല്‍ പോരാട്ടത്തിനായി ഷോയില്‍ അവശേഷിക്കുന്നത്. ജാസ്മിന്,...
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പരമ്പരയാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്. അവളെ ഒരു ഐപിഎസ് ഓഫീസർ...