Movies
കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് പായല്‍ കപാഡിയയുടെ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’
കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് പായല്‍ കപാഡിയയുടെ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’
Published on
വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേയ്ക്ക് പായല്‍ കപാഡിയയുടെ ‘ഓള് വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ഇന്ത്യന്‍ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം പാം ഡി ഓര് പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്.
മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പായല്‍ കപാഡിയയുടെ ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്കാരം 2021ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റുവാങ്ങിയിരുന്നു.
യോര്‍ഗോസ് ലാന്തിമോസിന്റെ ‘കൈന്‍ഡ്സ് ഓഫ് കൈന്‍ഡ്നെസ്സ്’, ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ചിത്രങ്ങളും ഇത്തവണ പാം ഡി ഓര് മത്സരവിഭാഗത്തിലുണ്ട്.
ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ പുതിയ...
മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഒരു സൈക്കോ ത്രില്ലറായ ചിത്രം ഇന്നും ടിവിയിലെ സംപ്രേക്ഷണം...
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് ‘പുഷ്പ’. സുകുമാറിന്റെ...
രണ്ട് ദിവസം മുമ്പ് ആയിരുന്നു പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍...
ചരിത്രത്തിലാദ്യമായി 1000 കോടി ക്ലബില്‍ കയറാനൊരുങ്ങി മലയാളസിനിമ. പുതു വര്‍ഷം തുടങ്ങി വെറും നാലു മാസം കൊണ്ട് തന്നെ 985 കോടിയോളം...