സുമിത്ര രോഹിത്ത് ബന്ധം തകരുന്നു: കാരണം ആ വാക്കുകൾ..! സംഭവഭരിത നിമിഷങ്ങളിലൂടെ കുടുംബവിളക്ക്

By
രോഹിത് പറഞ്ഞു ഈ ഇടയായയി സുമിത്രയ്ക്ക് ഒരുപാട് സ്ട്രെസ് കൂടുതലാണ്.ഞാൻ എപ്പോഴും തന്നെ പറ്റി ആലോചിക്കാറുണ്ട് തന്റെ ഉത്തരവാദിത്തങ്ങളെ പറ്റിയും ആലോചിക്കാറുണ്ട്. ഈ വീടിന് ഒഴിച്ചുകൂടാൻ പറ്റാത്ത ആളായിരുന്നു താൻ. ഈ വീടുമായി ബന്ധമുള്ള ആൾക്കാരാണ് ഈ വീട്ടിൽ താമസിക്കുന്നത്, പക്ഷെ ഈ വീടിന്റെ ഉടമസ്ഥയോ ശ്രീനിലയവുമായി ബന്ധമില്ലാത്ത സുമിത്രയും. അതിന്റെ പേരിലാണ് ഈ വീട്ടിൽ എപ്പോഴും തർക്കങ്ങൾ നടക്കുന്നതെന്നും. അതുകൊണ്ട് ഈ വീട് ഇവിടെയുള്ളവർക്ക് എഴുതികൊടുത്തിട്ട് നമുക്ക് നമ്മളെ വീട്ടിൽ പോയി താമസിച്ചാലെന്താ. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു,അത് കേട്ട സുമിത ഞെട്ടിപ്പോയി ,രോഹിത് തന്നെയാണോ ഇത് പറയുന്നതെന്ന്.
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...