രോഹിത്തിന്റെ ആ വാക്കുകൾ വിശ്വസിക്കാനാകാതെ സുമിത്ര..! സംഘർഷഭരിത നിമിഷങ്ങളിൽ കുടുംബവിളക്ക്

By
സിദ്ധുവിന്റെ പിറന്നാൾ ആഘോഷമൊക്കെ പൊടിപൊടിച്ചു. പക്ഷെ ഈ പിറന്നാൾ ആഘോഷം കൊണ്ട് സിദ്ധുവിന്റെ ജീവിതത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടായി. ഇപ്പൊ നിങ്ങളെല്ലാവരും ചിന്തിക്കും വേദിക ഇനി സിദ്ധുവിന്റെ ജീവിതത്തിലേയ്ക്ക് തിരിച്ച് വരില്ല എന്നല്ലേ പറഞ്ഞത്. ഇപ്പോ മനസ് മാറി വേദിക തിരിച്ച് വന്നോ. പക്ഷെ അതൊന്നുല്ല. ഇത് വേറൊരു സന്തോഷവാർത്തയാ, എന്താണെന്നറിയണ്ടേ.
നമ്മുടെ സിദ്ധു എഴുന്നേറ്റിരുന്നു. പ്രതീഷിന്റെ പിറന്നാൾ സമ്മാനവും എല്ലാം കൊണ്ട് കളറായിരുന്നല്ലോ. ഈ ഒരു ആഘോഷത്തിൽ എന്തായാലും സിദ്ധുവിന് നേട്ടമുണ്ടായി. പക്ഷെ സിദ്ധുവിന്റെ മാറ്റത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും നമ്മളെ സുമിത്രയാണേ.
അത് സുമിത്ര ശീതളിനെ വിളിച്ച് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ ശീതളിനും വളരെ സന്തോഷമായി കാരണം അച്ഛന് ഇങ്ങനൊരു ആപത്ത് വന്നപ്പോ പെട്ടന്ന് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലല്ലോ. അങ്ങനെ സംഭവിച്ചപ്പോഴുള്ള സന്തോഷം.എത്രയൊക്കെ അച്ഛൻ തെറ്റ് ചെയ്താലും തള്ളിപ്പറഞ്ഞാലും മകൾക്ക് സ്നേഹം കാണാതിരിക്കോ. സിദ്ധുവിന്റെ മാറ്റത്തിന് കാരണം സുമിത്രയോ വേദികയോ അല്ലെന്നും അതിനെല്ലാം കാരണം വരാൻ പോകുന്ന കാർത്തികയാണെന്നും അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ സംസാരങ്ങളും നടന്നിട്ടുണ്ട്. പക്ഷെ അതിനെല്ലാം തക്കതായിട്ടുള്ള മറുപടിയും അച്ചാച്ചൻ കൊടുത്തിട്ടുണ്ട്.
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...