രോഹിത്തും സുമിത്രയും തമ്മിൽ തെറ്റുന്നു ? ; അപ്രതീക്ഷിത സംഭവികാസങ്ങളിലേക്ക് കുടുംബവിളക്ക്

ശ്രീനിലയത്ത് ഇപ്പൊ പല സംഭവവികാസങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുവാണല്ലോ. പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴുമെന്ന് . അതുപോലെയാണ് ഇപ്പോൾ സിന്ദുവിന്റെ അവസ്ഥയും. ശ്രീനിലയത്ത് കയറിപ്പറ്റാൻ പല അടവുകളും പയറ്റി പക്ഷെ അതൊന്നും നടന്നില്ല. വേദികയ്ക്ക് ഇതുപോലൊരു അസുഖം അല്ലെ വന്നത്. അന്ന് അവൾക്ക് കരുതലും സ്നേഹവുമെല്ലാം കൊടുക്കേണ്ട സിദ്ധു കാണിച്ചത് പ്രേക്ഷകർക്ക് അറിയാലോ . അവൾ എങ്ങനെയെങ്കിലും മരിക്കണം, അവന്റ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോണം എന്നൊക്കെ ചിന്തിച്ച സിദ്ധു ഒരിക്കലും ഇങ്ങനൊരു അവസ്ഥ വരുമെന്ന് പ്രതിക്ഷിച്ചുകാണില്ല .
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...