ശ്രീനിലയത്തിന്റെ പടിയിറങ്ങി വേദിക കുടുംബവിളക്കിൽ ഇനി സംഭവിക്കുന്നത്
Published on

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ കഥയാണ് പരമ്പര പ്രധാനമായും പങ്കുവെക്കുന്നത്. അതോടൊപ്പംതന്നെ സുമിത്ര എന്ന സ്ത്രീയുടെ സംഭവബഹുലമായ കഥയും പരമ്പര പറയുന്നു. ഒരുപക്ഷേ സുമിത്രയുടെ അതിജീവനം തന്നെയാണ് പ്രേക്ഷകരെ സ്ക്രീനിലേക്ക് അടുപ്പിക്കുന്ന പ്രധാന കാര്യവും. സുമിത്രയെ വിവാഹം കഴിച്ച സിദ്ധാര്‍ത്ഥ്, അവരെ ഉപേക്ഷിച്ച് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്യുന്നു. അതുവരേയ്ക്കും വീടിന് പുറത്തൊരു ലോകമുണ്ടെന്ന് മനസ്സിലാക്കാത്ത സുമിത്ര, ഭര്‍ത്താവിന്റെ വിട്ടുപോകലിനുശേഷം സ്വന്തമായി ഒരു നിലയിലെത്താന്‍ പ്രയത്നിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ അച്ഛന് ശിവദാസന്‍, സുമിത്രയ്ക്കൊപ്പം ഉറച്ചുനിന്നതും സുമിത്രയുടെ ജീവിതവിജയത്തിന് പെട്ടന്ന് വഴിയൊരുക്കി.
ചന്തുമോളുടെ വരവ് അനന്തപുരിയിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഈ അവസരം മുതലാക്കി കുറ്റം മുഴുവൻ ആദർശിന്റെ തലയിലിട്ട്, പരമാവധി പൈസയും അടിച്ച്...
ഇന്നത്തെ ഒരു സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു. ഒരേ സമയം ഇന്ദ്രനോട് സഹതാപവും, അതേസമയം തന്നെ ഇന്ദ്രനോട് ദേഷ്യവും തോന്നുന്ന സംഭവങ്ങളാണ് ഇന്ന്...
ചന്ദു മോളുടെ കാര്യം പറഞ്ഞ് അഭി ആദർശിനെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ ഈ പ്രശ്നത്തിൽ നിന്നും ഒരു മോചനം നേടാൻ വേണ്ടി ആദർശും...
വർഷയേയും ശ്രീകാന്തിനേയും പറഞ്ഞ് മനസിലാക്കാൻ സച്ചിയും രേവതിയും ഒരുപാട് ശ്രമിക്കുന്നുണ്ട്. എന്നാൽ അപ്പോഴെല്ലാം മധുസൂദനൻ ചെയ്ത തെറ്റ് ആരും നോക്കുന്നതേയില്ല. പകരം...
പല്ലവിയുടെ ഈ വിജയം ഇന്ദ്രന് സഹിക്കാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും പല്ലവിയെയും സേതുവിനെയും തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ഇന്ദ്രന്. ഇന്ദ്രനുമായുള്ള...