എന്തുവാടെ ഇത് കല്യാണിയ്ക്ക് ശബ്ദം കിട്ടുമോ ? ;ചോദ്യവുമായി മൗനരാഗം പ്രേക്ഷകർ

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....