സുമിത്രയുടെ ആ പ്രതീക്ഷ തെറ്റി ഇനി സംഭവിക്കുന്നത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കരഞ്ഞുകൊണ്ടാണ് സഞ്ജന അവിടെ നിന്നും മടങ്ങുന്നത്. ഏറെ വൈകിയിട്ടും സഞ്ജന വരാതെയായപ്പോള്‍ രോഹിത്തും സുമിത്രയും തിരക്കി ഇറങ്ങാന്‍ നില്ക്കുമ്പോഴേക്കും സഞ്ജന എത്തി. അവിടെ നടന്നതെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞു. അതിന് ശേഷം പൊലീസില്‍ കേസ് കൊടുക്കാം എന്ന് രോഹിത്ത് പറയുന്നുണ്ട്. വേണ്ട എന്നല്ലേ നേരത്തെ രോഹിത് പറഞ്ഞത്, അത് തന്നെയാണ് ശരി. ഇനി കേസ് കൊടുത്തിട്ട്, പൊലീസിന് മുന്നില്‍ പ്രതീഷ് എത്തണമെന്നില്ലല്ലോ. എന്റെ മോന് അവന്റെ അച്ഛന്റെ വഴിയെ പോയി എന്ന് പറഞ്ഞ് സുമിത്ര കരയാന്‍ തുടങ്ങി. പക്ഷെ പ്രതീഷ് മാറിയിട്ടില്ല എന്ന് അപ്പോഴും രോഹിത് പറയുന്നു. അതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാവുന്നുണ്ട്.
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിന് ജാനകിയും അഭിയും ഇറങ്ങിതിരിച്ചപ്പോൾ, അവർക്ക് തിരിച്ചടി കൊടുക്കനായാണ് അപർണ ശ്രമിക്കുന്നത്. അതിന് വേണ്ടി കള്ളങ്ങൾ പറഞ്ഞുണ്ടാക്കി ജാനകിയ്ക്കും അഭിയ്ക്കുമെതിരെ...
തമ്പിയുടെ ക്രൂരതകൾക്ക് ശിക്ഷ കൊടുക്കാൻ ജാനകി തീരുമാനിച്ചു. ജാനകിയ്ക്ക് കൂട്ടായി അഭിയും സക്കീർഭായിയും ഉണ്ട്. തമ്പിയ്ക്കെതിരെ കേസ് കൊടുക്കാനും, കോടതികയറ്റാനുമാണ് ജാനകി...
ഇന്ന് വലിയൊരു അപകടത്തിലാണ് വർഷ പെട്ടത്. വർഷയെ പിന്തുടർന്ന് റോഷൻ എത്തി. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. വർഷയെ ബലമായി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല ശ്രമങ്ങളും ജാനകിയും അഭിയും ചേർന്ന് നടത്തി. പക്ഷെ അതൊന്നും വിജയിച്ചില്ല. അവസാനം രണ്ടും കൽപ്പിച്ച്...
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന്...