സുമിത്ര ആ രഹസ്യം തിരിച്ചറിയുന്നു ; ഇടിവെട്ട് ട്വിസ്റ്റുമായി കുടുംബവിളക്ക്

ദീപയുടെയും സഹോദരന്റെയും കെണിയിലാണ് പ്രതീഷ്. ഒന്നും അനങ്ങാന്‍ പോലും സമ്മതിയ്ക്കുന്നില്ല. പക്ഷെ കുഞ്ഞിനെയും സഞ്ജനയെയും കുറിച്ച് മാത്രമാണ് പ്രതീഷ് ചിന്തിയ്ക്കുന്നത്. വീട്ടിലെത്തി സഞ്ജന കോഫി കൊണ്ടു തരുന്നതും കുഞ്ഞിനെ കലിപ്പിയ്ക്കുന്നതുമെല്ലാം സ്വപ്നം കണ്ട് പ്രതീഷ് ഞെട്ടിയുണരുമ്പോള്‍ ദീപ നെഞ്ചില്‍ കിടക്കുന്നതാണ് കാണുന്നത്. അപ്പോഴും ദീപയുടെ വശീകരണ നാടകം തുടരുകയാണ്. പ്രതീഷിനുള്ള ജ്യൂസുമായി വന്നതാണ് ദീപ. എനിക്കു വേണ്ട, നീ അവിടെ വച്ചിട്ട് പോയേക്ക് എന്നൊക്കെ പറഞ്ഞു വിട്ടു.
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...