കല്യാണിയെ ദ്രോഹിക്കാൻ സരയു ഇടിവെട്ട് പണിയുവുമായി രൂപ ; നാടകീയത നിറഞ്ഞ് മുഹൂർത്തങ്ങളുമായി മൗനരാഗം പരമ്പര

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം (Mounaragam).ഊമയായ കല്ല്യാണിയുടെയും (Kiran, Kallyani) കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. കല്യാണിയെ വീണ്ടും ദ്രോഹിക്കാൻ സരയു എത്തുമ്പോൾ അതിനെ തകർക്കാൻ രൂപയുടെ ഇടിവെട്ട് പണി
നടന്ന സംഭവങ്ങളെല്ലാം ആദർശ് നയനയോട് തുറന്നുപറഞ്ഞു. പക്ഷെ ആദർശ് പോലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു നയനയുടേത്. എല്ലാം നയന വിശ്വസിച്ചു. ആദർശ് നിരപരാധിയാണെന്നും...
ശ്രുതിയ്ക്ക് ഒരു കുഞ്ഞ് ജനിക്കുമെന്ന് ചന്ദ്ര ഒരുപാട് പ്രതീക്ഷിച്ചു. പക്ഷെ ആ പ്രതീക്ഷകൾ തകരുന്ന സംഭവങ്ങളായിരുന്നു ഇന്ന് ചന്ദ്രോദയത്ത് നടന്നത്. എന്നാൽ...
പല്ലവിയുമായുള്ള ഡിവോഴ്സ് കോടതി അനുവദിച്ചെങ്കിലും, പല്ലവിയെ മറക്കാനോ കൈവിട്ട് കളയാനോ ഇന്ദ്രൻ ഒരുക്കമല്ല. അതിന് വേണ്ടി പല അടവുകളും ഇന്ദ്രൻ പയറ്റുന്നുണ്ട്....
രാധാമണിയെ തിരഞ്ഞുള്ള നെട്ടോട്ടത്തിലാണ് ജാനകി. ഇതുവരെയും അമ്മയെ കണ്ടുപിടിക്കാൻ ജാനകിയ്ക്ക് സാധിച്ചിട്ടില്ല. വഴിയിൽ വെച്ച് ജാനകിയെ കണ്ട നകുലൻ ജാനകിയെ അപായപ്പെടുത്താനുള്ള...
ഒടുവിൽ പല്ലവിയുടെയും സേതുവിന്റെയും കഷ്ട്ടപാടിനുള്ള ഫലം കണ്ടു. ഇന്ദ്രനെ ഞെട്ടിച്ചു കൊണ്ട് ആ വിധി വന്നു. കോടതി പോലും പല്ലവിയ്ക്കൊപ്പമാണ് നിന്നത്....