ഗോവിന്ദിന്റെ ആ തീരുമാനത്തെ മറികടക്കാൻ ഗീതുവിന് ആകുമോ ?അപ്രതീക്ഷിത ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദത്തിൽ ഗോവിന്ദിന്റേയും പ്രിയയുടെ സഹോദര സ്നേഹം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് . പ്രിയ ഏട്ടനെ തള്ളി പറഞ്ഞ് വിനോദിനോടൊപ്പം പോയപ്പോൾ പ്രേക്ഷകർക്കും സങ്കടം വന്നിരുന്നു . ഇപ്പോഴിതാ പ്രിയ തലകറങ്ങി വീഴുമ്പോൾ ഗോവിന്ദ് പ്രിയയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നു . പ്രിയ കെയർ ചെയ്യാത്തതിന് വിനോദിനോട് ദേഷ്യപെടുന്നു . പ്രിയയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുമ്പോൾ പ്രിയ അതിന് സമ്മതിക്കുമോ ?
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...