രാധികയ്ക്ക് പണി കൊടുത്ത് ഗീതുവും ഗോവിന്ദും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ‘ ഗീതാഗോവിന്ദത്തില്‍ ‘ രാധികയെ സ്നേഹിച്ച് കൊന്ന് ഗീതുവും ഗോവിന്ദും .
ഒടുവിൽ പല്ലവിയുടെയും സേതുവിന്റെയും കഷ്ട്ടപാടിനുള്ള ഫലം കണ്ടു. ഇന്ദ്രനെ ഞെട്ടിച്ചു കൊണ്ട് ആ വിധി വന്നു. കോടതി പോലും പല്ലവിയ്ക്കൊപ്പമാണ് നിന്നത്....
ചന്ദ്രമതിയെ തകർത്തുകൊണ്ട് രവിയുടെ കൈയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി. പക്ഷെ അത് ചന്ദ്രയ്ക്ക് സഹിച്ചില്ല. അവരെ തടയാൻ ശ്രമിച്ചു. എന്നാൽ സച്ചിയും...
തമ്പിയുടെയും മകളുടെയും കളികൾ അവസാനിക്കുകയാണ്. ഇത്രയും നാലും അപർണയുടെ ആട്ടും തുപ്പും കേട്ട് നിന്ന പ്രഭാവതി ഇന്ന് അളകാപുരിയുടെ പടിയിറങ്ങി. ബാഗും...
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...