ബാലികയോട് എല്ലാം തുറന്ന് പറയാൻ റാണി ;നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളുമായി കൂടെവിടെ
Published on

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിതയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. കാമ്പസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. പരമ്പര ക്ലൈമാക്സിലേക്ക് അടുക്കുകയാണ് . അജ്ഞാതന്റെ ആവശ്യം ബാലികയോട് തുറന്ന് പറയാൻ റാണി തീരുമാനിക്കുന്നു .
ഇന്ന് വലിയൊരു അപകടത്തിലാണ് വർഷ പെട്ടത്. വർഷയെ പിന്തുടർന്ന് റോഷൻ എത്തി. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. വർഷയെ ബലമായി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല ശ്രമങ്ങളും ജാനകിയും അഭിയും ചേർന്ന് നടത്തി. പക്ഷെ അതൊന്നും വിജയിച്ചില്ല. അവസാനം രണ്ടും കൽപ്പിച്ച്...
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന്...
അശ്വിൻ വലിയൊരു അപകടത്തിൽ പെട്ട് എന്ന് മനസിലാക്കിയ ശ്രുതി, മനോരമയുടെ സഹായത്തോടുകൂടി അശ്വിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പക്ഷെ അവസാനം അശ്വിനെ...
ചന്തുമോളുടെ വരവ് അനന്തപുരിയിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഈ അവസരം മുതലാക്കി കുറ്റം മുഴുവൻ ആദർശിന്റെ തലയിലിട്ട്, പരമാവധി പൈസയും അടിച്ച്...