സുമിത്ര നന്മമരം ആകുമോ ? സിദ്ധു പുറത്തേക്കോ ; പുതിയവഴിതിരുവിലൂടെ കുടുംബവിളക്ക്

സിദ്ധാര്‍ത്ഥിനെ പൊലീസ് പിടികൂടുന്നതും. തെളിവുകളും സാക്ഷികളും സഹിതം പൊലീസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്തു. പ്രേക്ഷകര്‍ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. സിദ്ധാര്‍ത്ഥ് ആണ് തങ്ങളെ അപകടപ്പെടുത്തിയത് എന്ന് സുമിത്ര പൊലീസ് സ്റ്റേഷനില്‍ വച്ച് അറിയുന്നത് വരെയാണ് കഴിഞ്ഞ ആഴ്ചത്തെ കഥ അവസാനിച്ചത്. ഇനി സിദ്ധാര്‍ത്ഥിന്റെ ജീവിതം എന്താവും, സത്യങ്ങള്‍ അറിഞ്ഞാല്‍ സുമിത്ര എങ്ങിനെ പ്രതികരിക്കും എന്നതൊക്കെ പ്രേക്ഷകര്‍ക്ക് അറിയാന്‍ കൗതുകമുള്ള കാര്യമാണ്. സുമിത്ര വിചാരിച്ചാല്‍ മാത്രമേ ഇനി സിദ്ധാര്‍ത്ഥിന് രക്ഷയുള്ളൂ. സുമിത്രയ്ക്ക് പരാതി ഇല്ല എന്ന് എഴുതിക്കൊടുത്താല്‍ സിദ്ധാര്‍ത്ഥ് രക്ഷപ്പെട്ടേക്കും. അത് സുമിത്ര ചെയ്യുമോ എന്ന ടെന്‍ഷനും പ്രേക്ഷകര്‍ക്കുണ്ട്.
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിന് ജാനകിയും അഭിയും ഇറങ്ങിതിരിച്ചപ്പോൾ, അവർക്ക് തിരിച്ചടി കൊടുക്കനായാണ് അപർണ ശ്രമിക്കുന്നത്. അതിന് വേണ്ടി കള്ളങ്ങൾ പറഞ്ഞുണ്ടാക്കി ജാനകിയ്ക്കും അഭിയ്ക്കുമെതിരെ...
തമ്പിയുടെ ക്രൂരതകൾക്ക് ശിക്ഷ കൊടുക്കാൻ ജാനകി തീരുമാനിച്ചു. ജാനകിയ്ക്ക് കൂട്ടായി അഭിയും സക്കീർഭായിയും ഉണ്ട്. തമ്പിയ്ക്കെതിരെ കേസ് കൊടുക്കാനും, കോടതികയറ്റാനുമാണ് ജാനകി...
ഇന്ന് വലിയൊരു അപകടത്തിലാണ് വർഷ പെട്ടത്. വർഷയെ പിന്തുടർന്ന് റോഷൻ എത്തി. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. വർഷയെ ബലമായി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല ശ്രമങ്ങളും ജാനകിയും അഭിയും ചേർന്ന് നടത്തി. പക്ഷെ അതൊന്നും വിജയിച്ചില്ല. അവസാനം രണ്ടും കൽപ്പിച്ച്...
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന്...