
Social Media
ഇത്ര സിമ്പിളായിരുന്നോ മഞ്ജു, ലേഡി സൂപ്പർ സ്റ്റാർ ധരിച്ച വാച്ചിന്റെ വില കണ്ടോ?
ഇത്ര സിമ്പിളായിരുന്നോ മഞ്ജു, ലേഡി സൂപ്പർ സ്റ്റാർ ധരിച്ച വാച്ചിന്റെ വില കണ്ടോ?

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ ‘ആയിഷ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തിത്വങ്ങളിൽ ഒരാളായ നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും പൊതുപരിപാടിയിലും മഞ്ജു നിറഞ്ഞ് നിൽക്കുകയാണ്
കുർത്ത സെറ്റുകളാണ് മഞ്ജു കൂടുതലായും അണിയാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് മഞ്ജു ധരിക്കുന്ന വാച്ചിനെക്കുറിച്ചാണ്.
പുതിയ ചിത്രമായ ‘ആയിഷ’യുടെ പ്രമോഷനെത്തിയപ്പോൾ മഞ്ജു ധരിച്ചിരുന്നത് കാസിയോയുടെ വിന്റേജ് സീരീസിൽ വരുന്ന വാച്ചാണ്. ഫാഷൻ ആരാധകരുടെ കണ്ണു പോയത് ആ വാച്ചിലേക്കാണ്. ഡിജിറ്റൽ ടൈമിങ്ങിലുള്ള വാച്ച് റോസ്‌ഗോൾഡ് ഉപയോഗിച്ചാണ് പ്ലേറ്റ് ചെയ്‌തിരിക്കുന്നത്. 5995 രൂപയാണ് വാച്ചിന്റെ വില.
ഇത്ര സിമ്പിളായിരുന്നോ മഞ്ജു എന്നാണ് ആരാധകർ ചോദിക്കുന്നത്. സാധാരണ താരങ്ങൾ ലക്ഷങ്ങൾ വില വരുന്ന വസ്‌തുക്കൾ ഉപയോഗിക്കുമ്പോൾ മഞ്ജു ഇവയെല്ലാം ഉപയോഗിക്കുന്നത് അവരുടെ വിനയം കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടന് വമ്പിച്ച സ്വീകരണം നൽകിയിരിക്കുകായാണ് അധികൃതർ. താരത്തിന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...