നീരജ ആ സത്യം പറയുമ്പോൾ സച്ചി നീ തീർന്നു ; പുതിയ ട്വിസ്റ്റുമായി അമ്മയറിയാതെ

ഇനി അമ്മയറിയാതെ പരമ്പരയുടെ കഥാഗതി മൊത്തത്തിൽ മാറുമോ? നീരജയാണ് ഇപ്പോൾ കഥയെ മുന്നോട്ട് നയിക്കുന്നത് . നീർജയുടെ ഉള്ളിലുള്ളത് ഡോക്ടർ കണ്ടെത്തും . സച്ചിയേ ലക്ഷ്യം വെച്ചാണ് നീരജയുടെ മനസ്സ് ഇപ്പോൾ സഞ്ചരിക്കുന്നത് . നീരാജയെ ഭയന്നാണ് സച്ചി ഇപ്പോൾ കഴിയുന്നത് .
തമ്പിയുടെ ക്രൂരതകൾക്ക് ശിക്ഷ കൊടുക്കാൻ ജാനകി തീരുമാനിച്ചു. ജാനകിയ്ക്ക് കൂട്ടായി അഭിയും സക്കീർഭായിയും ഉണ്ട്. തമ്പിയ്ക്കെതിരെ കേസ് കൊടുക്കാനും, കോടതികയറ്റാനുമാണ് ജാനകി...
ഇന്ന് വലിയൊരു അപകടത്തിലാണ് വർഷ പെട്ടത്. വർഷയെ പിന്തുടർന്ന് റോഷൻ എത്തി. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. വർഷയെ ബലമായി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല ശ്രമങ്ങളും ജാനകിയും അഭിയും ചേർന്ന് നടത്തി. പക്ഷെ അതൊന്നും വിജയിച്ചില്ല. അവസാനം രണ്ടും കൽപ്പിച്ച്...
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന്...
അശ്വിൻ വലിയൊരു അപകടത്തിൽ പെട്ട് എന്ന് മനസിലാക്കിയ ശ്രുതി, മനോരമയുടെ സഹായത്തോടുകൂടി അശ്വിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പക്ഷെ അവസാനം അശ്വിനെ...