സി എ സിന്റെ ചരടുവലി , രാഹുലിന് എട്ടിന്റെ പണി; അടിപൊളി കഥയുമായി മൗനരാഗം !

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾക്ക് ഒക്കെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഓരോ പരമ്പരയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വളരെയധികം വ്യത്യസ്തതകൾ കാത്തുസൂക്ഷിക്കുന്നവയും ആണ്. അത്തരത്തിൽ ഒന്നാണ് മൗനരാഗം പരമ്പര. ഓരോ ദിവസവും സംഘർഷഭരിതമായ കഥാ മുഹൂർത്തങ്ങളിലൂടെയാണ് മൗനരാഗത്തിന്റെ എപ്പിസോഡുകൾ കടന്നു പോകുന്നത്. അല്പം നെഞ്ചിടിപ്പോടെ തന്നെയാണ് ഇത് കണ്ടിരിക്കുന്നത് പ്രേക്ഷകർ.
കല്യാണിയുടെയും കിരണിന്റെയും വിവാഹവും വിവാഹശേഷം കുടുംബങ്ങളിൽ നടക്കുന്ന പ്രശ്നങ്ങളും ഒക്കെ ഏതൊരു കാഴ്ചക്കാരനും നിർവചിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. സിഎസിനെ തകർക്കുവാൻ രാഹുലും ഭാര്യയും മകളും ശ്രമിച്ച കാര്യങ്ങളൊക്കെ അല്പം അസ്വാരസ്യത്തോടെ കണ്ടിരുന്ന പ്രേക്ഷകർക്ക് ഏറ്റവും പുതിയ എപ്പിസോഡ്കൾ സന്തോഷം നൽകുന്നതാണ്.കിരണിന്റെയും കല്യാണിയുടെയും മുന്നിൽ അടിപതറി നിൽക്കുന്ന രാഹുലിനെയാണ് കാണാൻ കഴിയുന്നത് . പിന്നെ മനോഹർ എന്ന് പറയുന്നവൻ പിടിക്കപെടുമോ ? എന്നുള്ളതും കണ്ടു തന്നെ അറിയണം . കുര്യക്കോസ് സി എ സും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?
കാണാം വീഡിയോയിലൂടെ .
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...
ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത്...