വിവേകിന്റെ മുഖമൂടി വലിച്ചു കീറാൻ ശ്രേയ ;ത്രസിപ്പിക്കുന്ന കഥ മുഹൂർത്തങ്ങളിലൂടെ തൂവൽസ്പർശം !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് തൂവൽസ്പർശം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു ഈ പരമ്പര പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായി മാറിയത്. പരസ്പരം അറിയാതെ വളർന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പരമ്പര വിഷയമാക്കുന്നത്. കുട്ടിക്കാലത്ത് വളരെ സ്നേഹത്തോടെ ആയിരുന്നു ഈ സഹോദരിമാർ കഴിഞ്ഞിരുന്നത്. പക്ഷേ പിന്നീട് ഇവർക്ക് രണ്ടു പേർക്കും പിരിയേണ്ടി വന്നു. അമ്മയുടെ മരണശേഷം ആയിരുന്നു അവർക്ക് പിരിയേണ്ടി വന്നത്. പിന്നീട് ഇവർ തമ്മിൽ കാണാതെ ആണ് വളർന്നത്. രണ്ടു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ ആയിരുന്നു ഇരുവരും വളർന്നത്. തുടർന്ന് ഇവർ ഒന്നിക്കുന്നതും അവരുടെ ജീവിതത്തിൽ സംഭവിക്കുന്നതമായ കാര്യങ്ങളാണ് പരമ്പരയിൽ കാണിക്കുന്നത്
ശ്രേയക്കു മുൻപിൽ പുതിയ ടാസ്ക് വന്നിരിക്കുകയാണ് .വിവേകിന്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കണം ?. ചാന്ദിനി മഡോണ വിവേക്ക് ഇവരെ മൂന്നുപേരെയും ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ട് . പിന്നെ വിച്ചുവിന്റെ സ്വപ്നം അതിന് തടയിടാൻ ശ്രേയക്ക് കഴിയുമോ ?പിന്നെ ഇന്നത്തെ എപ്പിസോഡിൽ സഹദേവനും അവിനാഷും അഴിഞ്ഞാടുകയാണ് . വിവാഹം മുടങ്ങിയതിനെ സന്തോഷം രണ്ടു പേർക്കുമുണ്ട് . പക്ഷെ രണ്ടുപേർക്കും വയറു നിറച്ച് ശ്രേയ കൊടുക്കുന്നുണ്ട് . കൂടുതൽ അറിയാം വീഡിയോയിലൂടെ
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...