പ്രമോ വൈറലായതിന് പിന്നാലെ പുതിയ ചർച്ചകൾ തലപൊക്കി, ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു! ജോലിയുടെ ഭാഗമായി അങ്ങനെ ചെയ്യുന്നതിലെന്താണ് തെറ്റെന്ന് ഒരു കൂട്ടർ… സത്യം എന്താണ്, ചർച്ച കൊഴുക്കുന്നു
പ്രമോ വൈറലായതിന് പിന്നാലെ പുതിയ ചർച്ചകൾ തലപൊക്കി, ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു! ജോലിയുടെ ഭാഗമായി അങ്ങനെ ചെയ്യുന്നതിലെന്താണ് തെറ്റെന്ന് ഒരു കൂട്ടർ… സത്യം എന്താണ്, ചർച്ച കൊഴുക്കുന്നു
പ്രമോ വൈറലായതിന് പിന്നാലെ പുതിയ ചർച്ചകൾ തലപൊക്കി, ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു! ജോലിയുടെ ഭാഗമായി അങ്ങനെ ചെയ്യുന്നതിലെന്താണ് തെറ്റെന്ന് ഒരു കൂട്ടർ… സത്യം എന്താണ്, ചർച്ച കൊഴുക്കുന്നു
മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടി രണ്ടാം വരവിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തു. മഞ്ജുവിന്റെ മേക്കോവറുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഇപ്പോൾ നിരന്തരം ആഘോഷമാക്കുകയാണ്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ഇപ്പോൾ ആരാധകർ വിശേഷിപ്പിക്കുന്നത്.
മഞ്ജുവിന്റെ പുത്തന്‍ മേക്കോവറിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഫ്ളവേഴ്സ് ഒരുകോടി പ്രമോ കണ്ടതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകൾ തുടങ്ങിയത്.
മേക്കപ്പ് കൂടിപ്പോയെന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. മേക്കപ്പ് കൂടിയതല്ലെന്നും സ്കിന്‍ ട്രീറ്റ്മെന്റ് ചെയ്തിരിക്കുകയാണെന്നായിരുന്നു വേറൊരാള് പറഞ്ഞത്. മേക്കപ്പ് ആര്‍ടിസ്റ്റാണെന്നും താരങ്ങള്‍ ഇതൊക്കെ ചെയ്യാറുണ്ടെന്നുമായിരുന്നു പിന്നീട് വന്ന കമന്റ്. ജോലിയുടെ ഭാഗമായി അങ്ങനെ ചെയ്യുന്നതിലെന്താണ് തെറ്റെന്നായിരുന്നു വേറൊരാള് ചോദിച്ചത്.
ജര്‍മ്മനിയില്‍ പോയി മഞ്ജു വാര്യര്‍ സ്കിന്‍ ട്രീറ്റ്മെന്റ് ചെയ്തുവെന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു നേരത്തെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചത്. ലോക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയെന്നും എന്തൊക്കെയോ ട്രീറ്റ്മെന്റ് ചെയ്തുവെന്നും കേട്ടിരുന്നുവെന്ന് പറഞ്ഞപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴെങ്ങാനാണ് ജര്‍മ്മനിയില്‍ പോയത്. അല്ലാതെ ജര്‍മ്മനി കണ്ടിട്ട് പോലുമില്ല. ലോക് ഡൗണ്‍ സമയത്ത് താന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.
ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇങ്ങനെയൊരു ഷോയില്‍ എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. അറിവ് അളക്കുന്ന പരിപാടിയിലേക്കുള്ള വരവ് എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ നോക്കാമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. കരിയറിലേയും ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ച് താരം ഷോയില്‍ സംസാരിക്കുന്നുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോകള്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച...