നരസിംഹനെതിരെ അലീന പണി തുടങ്ങി; ഒപ്പം അമ്പാടിയും തിരിച്ചുവരുന്നു; Toxic Parenting ആണ് നീരജയുടെയും മഹാദേവന്റെയും ; അപർണ്ണയ്ക്ക് നാലാം കല്യാണം; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെ ഇപ്പോൾ അപര്ണയുടെയും വിനീതിന്റേയും കഥയിലൂടെയാണ് കടന്നുപോകുന്നത്. അപർണ്ണയുടെയും അലീനയുടെയും അമ്മയായ നീരജ കഥയിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. എന്നാൽ, ഇപ്പോൾ നീരജയുടെ കഥാപാത്രത്തിന്റെ രീതികൾ വളരെ ടോക്സിക്ക് ആണ്.
നീരജയും മഹാദേവനും കൂടി മകളുടെ നാലാമത്തെ വിവാഹം നടത്താനായി ഒരുങ്ങുകയാണ്. ആദ്യ രണ്ടു വിവാഹം മുടങ്ങിപ്പോയതും മൂന്നാമത്തെ വിവാഹം വിവാഹമോചനത്തിലേക്ക് അടുത്തതും കാരണം അപർണ്ണ പേര് ദോഷം കേൾപ്പിച്ച പെൺകുട്ടിയായിട്ടാണ് എല്ലാവരും പരിഗണിക്കുന്നത്. അതുകൊണ്ട്, ഇനി ആര് വന്നാലും അത് നല്ലത് എന്ന് തോന്നിയാൽ നടത്തും എന്നാണ് നീരജ പറയുന്നത്.
അങ്ങനെ അപർണ്ണയും യദുവും തമ്മിലുള്ള വിവാഹം നടക്കുകയാണ്. പൂർണ്ണമായി അറിയാം വീഡിയോയിലൂടെ……!
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...