മൗനരാഗത്തിൽ ഇപ്പോൾ കല്യാണി കിരൺ പ്രണയസൽപവും . സരയുവിന്റെ കലി തുള്ളലുമൊക്കെയാണ് … കഴിഞ്ഞ എപ്പിസോഡിൽ കല്യാണിയെ അണിയിച്ച ഒരുക്കി കിരൺ വിരുന്നിന് കല്യാണിയുടെ വീട്ടിലേക്ക് പോകാൻ നില്കുന്നതൊക്കെ നമ്മൾ കണ്ടിരുന്നു … കല്യാണിയും കിരണും കഴിക്കാൻ വന്നപ്പോൾ രൂപ എഴുനേറ്റു പോകുന്നതും … ശാരി കലിതുള്ളുന്നതും …. ഒടുവിൽ കിരൺ കല്യാണിയെ വാരി ഊട്ടുന്നതും ഒക്കെ നമ്മൾ കണ്ടതാണ് … ബൈക്കിൽ കിരണിനോട് ചേർന്നിരുന്നു കല്യാണിപോകുന്നത്ത് സഹിക്കാതെ നിൽക്കുന്ന സാരയുവും …
ഇന്നത്തെ എപ്പിസോഡ് എന്തായാലും കലക്കും …. കാരണം … ഇന്ന് അവർ രണ്ടുപേരും കൂടെ സോണിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അവിടെ ചിലർക്ക് കുരുപൊട്ടുംമല്ലോ … അല്ലെങ്കിൽ തന്നെ അവർക്കുവേണ്ടി കല്യാണിയുടെ ‘അമ്മ ഭക്ഷണം ഒരുക്കുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയാതെ നില്കുവാന് മൂങ്ങ മുത്തശ്ശി …. പിന്നെ പ്രകാശന്റെ കാര്യം പറയണ്ടല്ലോ …… ആക്കെ വാറ്റ് ഇളകി നിൽക്കുകയാണ് ….
പിന്നെ ഇതിനിടയിൽ ബഹ്സുരൻ സി എ സിനെ കുറിച്ച അന്വേഷിക്കാൻ ഒക്കെ പറഞ്ഞേല്പിക്കുന്നുണ്ട് …അത് ഇനി എന്തൊക്കെ തലവേദന ഉണ്ടാകും എന്ന് കണ്ടു തന്നെ അറിയാം ….
ഒരുപാട് കവർ ഒക്കെ ആയിട്ടാണ് കല്യാണിയും കിരണും വരുന്നത് . എല്ലാവർക്കുമുള്ള ഡ്രസ്സ് ആയിരിക്കും …. പ്രകാശന് കൊടുക്കുമ്പോൾ അയാൾ വാങ്ങുമോ എന്നൊക്കെ എപിസോഡ് കാണുമ്പോൾ അറിയാം … പിന്നെ എനിക്ക് തോന്നുത്ത് മൂങ്ങ മുത്തശ്ശി അത് വാങ്ങാൻ സാധ്യതയുണ്ട് ……
എന്തായാലും ഇവരുടെ വരവ് പിടിക്കാതെ നിൽക്കുന്ന പ്രഷനെയും ടീമിനെ ന്നായി വാറ്റ് ഇളകിയിട്ടേ കിരൺ പോകാതുള്ളു ….. നമ്മൾ ഇവിടെ നില്കുന്നടത്തോളും കാലം അവരുടെ വരവ് ഉണ്ടായിരിക്കും . ഒരു സ്യാരതയും കിട്ടില്ല എന്നൊക്കെ പ്രകാശന് പറയുന്നുണ്ട് … പ്രൊമോയിൽ കാണിക്കുന്നുണ്ട് …
വരരുത് എന്ന് പറയാൻ പ്രകാശന്പറയാൻ പറ്റില്ല … കാരണം ആ വീട് സോണിയുടേതാണ് … എന്തായാലും കലിതുള്ളി പ്രകാശന് നീളുന്നത് ഒന്നും പറയാൻ പറ്റില്ല …. കല്യാണിയുടെ വരവിൽ അകെ അസൂയ മൂത്ത നില്കുകയാണ് കല്യാണിയുടെ ചേച്ചി . കല്യാണിയ്ക്ക് ഭക്ഷണം ഉണ്ടാകുന്നത് കണ്ടപ്പോൾ തൊട്ടുണ്ടായിരിന്നു . കല്യാണിയുടെ വരവും അവളുടെ ഇപ്പോഴത്തെ നല്ല അവസ്ഥ കണ്ട് കാണു തള്ളി പോകാനുള്ള സാധ്യതയുണ്ട് … സംവരണം ഒക്കെ കാണുമ്പോൾ ….
ഈ വിരുന്നിന് വരവ് ഒരു ഒന്നര വിരുന്നായിരിക്കും ….. കിരൺ ഇത് പൊളിച്ചടുക്കും ….. കല്യാണിയെ ഇനി കാണേണ്ടി വരില്ല എന്ന സന്തോഷമാണ് പ്രകാശന് ഉണ്ടായിരുന്നത് …. കല്യാണി കാണുമ്പോൾ അത് നഷ്ടമാക്കാനല്ല ……. കല്യാണി എല്ലാവരും മനസിലാക്കാൻ സമയം വരും എന്നൊക്കെ പറയുന്നുണ്ട് … അതൊക്കെ ഇനി ഏതു സമയത്താണ് എന്തോ ….മകളെ കണ്ട സന്തോഷം ദീപയ്ക്കുമുണ്ട് .. ഹണി മൂൺ ട്രിപ്പ് സ്വിറ്റർലണ്ടിലേക്ക് പോകുന്നത് .
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...