ദേ സുരേഷ് ഗോപി പിന്നെയും; കൈനീട്ടവും കാല് പിടിക്കലും; ഇത് ഇന്ത്യ ആണ് , ഇന്ത്യൻ സംസ്കാരം പലരും മറക്കുന്നുണ്ട്; പുരോഗമന വാദികൾ മാത്രം ജീവിച്ചാൽ പോരല്ലോ..?; കാൽ തൊട്ട് വന്ദിക്കുന്നത് വിവാദമാക്കണോ?

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി കൈനീട്ടം നല്കിയ വിവാദത്തിന്റെ ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭരണഘടന നിലവിലുള്ള ഒരു ജനാധിപത്യരാജ്യത്തില്‍ ഒരു സമാജികന് ഇത്തരത്തില്‍ കാല്‍തൊട്ട് വന്ദിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നതാണ് ഉയർന്നു വരുന്ന ചോദ്യം. അടിയാള യജമാന സംസ്കാരത്തിന് സമാനമായ ഇത്തരം രീതികള്‍ ഇനിയും പിന്തുടരേണ്ടതുണ്ടോ?
എന്നാൽ ദേ പിന്നെയും വൈറലാകുന്നത് സുരേഷ് ഗോപിയുടെ കാൽ തൊട്ട് വന്നിക്കുന്ന ദേവിക നമ്പ്യാരുടെയും ഗായകൻ വിജയ് മാധവിന്റെയും ഒരു വീഡിയോ ആണ്. ടെലിവിഷൻ പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹം ആയിരുന്നു ഇവരുടേത് . കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്.
വിവാഹ ശേഷമുള്ള ആദ്യ വിഷു ആഘോഷം ആക്കുകയാണ് ദേവികയും വിജയിയും. ഇവർ വിഷു ആഘോഷിച്ചത് നടനും എം പിയുമായ സുരേഷ് ഗോപിയ്ക്ക് ഒപ്പമായിരുന്നു. താരദമ്പതിമാർക്ക് സുരേഷ്ഗോപി വിഷുകൈനീട്ടവും നൽകി. അതോടൊപ്പം അനുഗ്രഹവും നൽകുന്നുണ്ട്.
സുരേഷ് ഗോപിയെ കുറിച്ചുള്ള വിമർശങ്ങൾക്കിടയിൽ പലരും ഈ വിഡോയോയെയും വിമർശിക്കുന്നുണ്ട് . എന്നാൽ ഇത് മുതിർന്നവരുടെ കൽ തൊട്ട് വർണിക്കുന്ന രീതിയിൽ മാത്രം കണ്ടാൽ മതിയെന്നാണ് ആരാധകർ പറയുന്നത്. സുരേഷ് ഗോപിയുടെ കാൽ തൊട്ട് വന്ദിക്കുന്ന വിവാദ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം പറയുക..
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...