
Malayalam
‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്, അയാം യുവര്‍ ഗാഥാ ജാം”; മഞ്ജു വാര്യരുടെ രസകരമായ ജന്മദിനാശംസ !
‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്, അയാം യുവര്‍ ഗാഥാ ജാം”; മഞ്ജു വാര്യരുടെ രസകരമായ ജന്മദിനാശംസ !
Published on

നടി ഗീതു മോഹന്‍ദാസിന്റെ നാൽപതാം പിറന്നാളാണ് ഇന്ന്. പിറന്നാളാശംസ നേര്‍ന്നു നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഒപ്പം രസകരമായ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും ഗീതുവിന്റെ ഉറ്റ സുഹൃത്തുമായ മഞ്ജു വാര്യര്‍.
മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഒരു ഡയലോഗു കടമെടുത്തുകൊണ്ടായിരുന്നു മഞ്ജു ഗീതുവിനുള്ള ആശംസ പങ്കുവച്ചത്.
‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്. അയാം യുവര്‍ ഗാഥാ ജാം’ എന്നായിരുന്നു ഇരുവരും ഇരിക്കുന്ന ഫോട്ടോയ്ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ കുറിച്ച ആശംസാ വാചകം . നിരവധി പേരാണ് പോസ്റ്റിനു താഴെ വന്നു താരത്തിന് ആശംസ അറിയിക്കുന്നത്.
സിനിമയിലെ ഉറ്റസുഹൃത്തുക്കളാണ് മഞ്ജുവും ഗീതുമോഹന്‍ദാസും ഭാവനയും സംയുക്തയും. സിനിമയ്ക്ക് പുറത്തുള്ള സൗഹൃദനിമിഷങ്ങള്‍ പങ്കുവെച്ച് ഇവരെത്താറുമുണ്ട്. യാത്രകളിലും മറ്റു പരിപാടികള്‍ക്കുമൊക്കെയായി ഒരുമിക്കുമ്പോഴുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി ഇവര്‍ പങ്കുവെക്കാറുമുണ്ട്. എല്ലാ വിശേഷങ്ങളും നിമിഷനേരം കൊണ്ടുതന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യും.
about manju warrier
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...