
Malayalam
‘മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ’.. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഈ പ്രിയ താരത്തെ മനസ്സിലായോ
‘മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ’.. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഈ പ്രിയ താരത്തെ മനസ്സിലായോ

താരങ്ങള്‍ പങ്കിടുന്ന അവരുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ എന്നും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ സൗപര്‍ണ്ണിക സുബാഷിന്റെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘മേക്കപ്പ് കുറച്ച് കൂടുതലാണോ ചേട്ടാ’ എന്നാണ് കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് സൗപര്‍ണിക കുറിച്ചിരിക്കുന്നത്. എഴുപതോളം പരമ്പരകളില്‍ വേഷമിട്ടിട്ടുള്ള സൗപര്‍ണിക ബിഗ്സ്ക്രീനിലും എത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റിലെ ഭാര്യ എന്ന പരമ്പരയിലെ ലീന എന്ന കഥാപാത്രമായി എത്തിയാണ് മലയാളികളുടെ മനസ്സില്‍ സൗപര്‍ണിക ഇടം പിടിച്ചത്. നിലവില്‍ ഏഷ്യാനെറ്റിലെ തന്നെ സീതാ കല്ല്യാണം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
പൃഥ്വിരാജ് ചിത്രമായ അവന് ചാണ്ടിയുടെ മകന് എന്ന ചിത്രത്തിലൂടെയാണ് താരം ബിഗ്സ്ക്രീനിലേയ്ക്ക് എത്തുന്നത്. പിന്നീട് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഒരു കഥാപാത്രം ചെയ്തിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...