
News
സ്വര്‍ണ്ണം പൂശിയ കാപ്പിയുമായി നടി സന ഖാന്, ഒരു കപ്പ് കാപ്പിയുടെ വില കേട്ടോ..!
സ്വര്‍ണ്ണം പൂശിയ കാപ്പിയുമായി നടി സന ഖാന്, ഒരു കപ്പ് കാപ്പിയുടെ വില കേട്ടോ..!

വിവാഹം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് നടി സന ഖാന്. മത പണ്ഡിതനുമായുള്ള തന്റെ വിവാഹമാണ് വാര്‍ത്തകള്‍ക്ക് കാരണം.
ഇപ്പോഴിതാ ഭര്‍ത്താവ് സമ്മാനിച്ച സ്വര്‍ണ്ണം പൂശിയ കാപ്പി കുടിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
കാപ്പി കപ്പിന്റെ ചിത്രം മാത്രമായി സന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 4 കാരറ്റിന്റെ സ്വര്‍ണ്ണമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
പാലും കാപ്പിപൊടിയും സ്വര്ണ്ണത്തരികളുമാണ് ഈ കാപ്പിയുടെ ഉള്ളടക്കം. 3000 രൂപയാണ് ഒരു കപ്പ് കാപ്പിയുടെ വില.
2018 ലാണ് ഈ കാപ്പി വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബുര്‍ജ് ഖലീഫയില്‍ വച്ചാണ് സന ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...