നിരാശ എഴുതി പ്രകടിപ്പിക്കാൻ കഴിയില്ല വിജയലക്ഷ്മിയുടെ ആ വാക്കുകൾ.. ചങ്കിൽ തറച്ച് ആരാധകർ; എന്ത് പറ്റി ?
Published on

കാഴ്ചകളുടെ ലോകം അന്യമാണെങ്കിലും സംഗീതം കൊണ്ട് ഉൾവെളിച്ചം നിറക്കുകയായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മി. പ്രതിസന്ധികളെ അതിജീവിച്ച വൈക്കം വിജയലക്ഷ്മിയുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാണ് നൽകുന്നത്.
വാർത്തകളിൽ എന്നും വിജയലക്ഷ്മി നിറഞ്ഞു നിൽക്കാറുണ്ട്. സ്വന്തമായി വാദ്യോപകരണമുണ്ടാക്കി വിസ്മയിപ്പിച്ചും ,വിവാഹത്തിൽ നിന്നു ള്ള പിന്മാറ്റം, അഞ്ച് മണിക്കൂർ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതി മീട്ടി ലോകറെക്കോർഡിൽ നേടിയ ഇടം…അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്.
ഏകദേശം ഒന്നര മില്യണിനടുത്ത് ഫോളോവേഴ്സുള്ള വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപെടുന്നത്. വിജയലക്ഷ്മി പങ്കിടുന്ന പോസ്റ്റുകൾ വളരെ വേഗം ആണ് ആളുകളിലേക്ക് എത്തുന്നത്
അടുത്തിടെയായി വിജിയുടെ പോസ്റ്റുകൾക്ക് ശോകം ആണല്ലോഫീൽ ചെയ്യുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കൊടുക്കാൻ കഴിയില്ലെങ്കിൽ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാൻ കഴിയില്ല എന്നുള്ള ഒരു പിക്ച്ചർ കോട്ട് ആണ് ആരാധകരിൽ സങ്കടം ഉണ്ടാക്കിയത്. എന്താണ് ഇങ്ങനെ ഒരു പോസ്റ്റു ഇടാനുള്ള കാരണം ഒന്നും മനസ്സിലാകുന്നില്ല ദയവായി വെളിപ്പെടുത്തിയാലും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനിൽക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാൽ വാദിക്കാനും ജയിക്കാനും നിൽക്കരുത്; മൗനമായി പിന്മാറണം എന്ന ഒരു പോസ്റ്റും വിജയലക്ഷ്മിയുടെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചില താരങ്ങളും വിജിയുടെ പോസ്റ്റുകൾക്ക് സപ്പോർട്ട് നൽകുന്നുണ്ട്. എന്നാൽ പേജ് കൈകാര്യം ചെയ്യുന്നവർ ആണോ ഇത്തരം നിരാശയും സങ്കടവും നിറഞ്ഞ പോസ്റ്റുകൾ പങ്കിടുന്നത് എന്ന അഭിപ്രായവും ചിലർ പങ്ക് വയ്ക്കുന്നുണ്ട്. അനൂപ് എവിടെയെന്നും മാഡത്തിൻ്റെ പോസ്റ്റുകളെല്ലാം വിഷാദം നിറഞ്ഞതാണല്ലോ എന്നും എപ്പോഴും സന്തോഷവതിയായിരിക്കുന്ന മാഡത്തിനിതെന്തു പറ്റി എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
എന്തായാലും ഗായിക വിജയ ലക്ഷ്മിക്ക് എന്താണ് സംഭവിച്ചതെന്താണെന്നാണ് ഗായികയെ സ്നേഹിക്കുന്ന മലയാളികൾ ഇനി അറിയേണ്ടത്?
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...