
Malayalam
വാനമ്പാടിയ്ക്ക് ശേഷം വീണ്ടും; ആ സൂചന നൽകി സായ് കിരൺ
വാനമ്പാടിയ്ക്ക് ശേഷം വീണ്ടും; ആ സൂചന നൽകി സായ് കിരൺ

മോഹൻ കുമാറിനെ മലയാളികൾ അങ്ങനെയൊന്നും പെട്ടെന്ന് മറക്കില്ല.വാനമ്പാടിയിലെ മോഹൻ കുമാറിനെ അവതരിപ്പിച്ചത് തെലുങ്ക് നടൻ സായ് കിരൺ ആണ്.
വാനമ്പാടിക്ക് ശേഷം സായ് കിരൺ റാം മലയാളത്തിലേക്ക് ഉണ്ടാകുമോ എന്ന കാര്യമറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകർ.നിരന്തരം കമന്റുകളിലൂടെ അവർ അത് സായിയോട് ചോദിക്കുകയും ചെയ്തിരുന്നു.എന്നാൽ സായ് ഒരു മറുപടിയും നൽകിയിരുന്നില്ല
എന്നാൽ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന എന്തോ ഒന്നാണ് സായ് നൽകാൻ പോകുന്നത് എന്ന സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ എഫ് ബി സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. താൻ കേരളത്തിലേക്കുള്ള യാത്രയിൽ എന്നാണ് സ്റ്റാറ്റസിൽ സൂചിപ്പിക്കുന്നത്. എന്നാൽ വിശദമായി അറിയാൻ കാത്തിരിക്കൂ, ഒന്നുകിൽ ഇന്ന് അല്ലെങ്കിൽ നാളെ തന്നെ വിശേഷം അറിയിക്കാമെന്നും സായ് പറയുന്നുണ്ട്.
തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്.അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി.സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...