
Malayalam
പിറന്നാള്‍ ആശംസകള്‍ പ്രകാശാ, ദിനേശാ, ഉമേഷേ..’നിവിന്‍ ജന്മദിനാശംസകളുമായി അജു വര്‍ഗീസ്
പിറന്നാള്‍ ആശംസകള്‍ പ്രകാശാ, ദിനേശാ, ഉമേഷേ..’നിവിന്‍ ജന്മദിനാശംസകളുമായി അജു വര്‍ഗീസ്

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത് . രസകരമായ ആശംസയാണ് അജു വര്‍ഗീസ് പങ്കു വെച്ചിരിക്കുന്നത്.
‘പിറന്നാള്‍ ആശംസകള്‍ പ്രകാശാ, ദിനേശാ, ഉമേഷേ..’ എന്നാണ് അജു വര്‍ഗീസ് നിവിനൊപ്പമുള്ള രസകരമായ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
അതേസമയം, ഈ വര്‍ഷത്തെ ജന്മദിനം നിവിന്‍ പോളിക്ക് സ്പെഷ്യലാണ്. കാരണം, സിനിമയില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. 2010ല്‍ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് നിവിന്‍ അഭിനയ ലോകത്തേക്ക് എത്തിയത്.
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...