
Malayalam
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ. എന്റെ ആദ്യത്തെ മകള്‍ക്ക് എന്റെ പൊന്നന് പിറന്നാളാശംസകൾ
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ. എന്റെ ആദ്യത്തെ മകള്‍ക്ക് എന്റെ പൊന്നന് പിറന്നാളാശംസകൾ

അഭിരാമിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള അമൃതയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പിറന്നാള്‍ കേക്കിന് മുന്നില്‍ ഇരുന്നുകൊണ്ടുള്ള അഭിരാമിയുടെ ഒരു ബൂമറാങ് പങ്കുവെച്ചാണ് അമൃത ആശംസ കുറിച്ചത്.
എന്റെ ആദ്യത്തെ മകള്‍ക്ക് എന്റെ പൊന്നന് സന്തോഷ ജന്മദിനം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ. എന്റെ എല്ലാമെല്ലാം എന്റെ ചക്കര. ആകാശത്തിനു കീഴിലെ എല്ലാ സന്തോഷത്തിനും നീ അര്‍ഹയാണ്. ചേച്ചിയുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും- അമൃത കുറിച്ചു.
എല്ലാ കാര്യങ്ങളിലും ഒന്നിച്ചാണ് അമൃതയും അഭിരാമിയും. ഇരുവരും ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു ബാന്‍ഡ് നടത്തുന്നത്. കൂടാതെ ഇവര്‍ ഒന്നിച്ചുള്ള യൂട്യൂബ് വിഡിയോയും ഹിറ്റാണ്. അടുത്തിടെ മലയാളം ബിഗ്ബോസില്‍ ഇവര്‍ പങ്കെടുത്തതും ഒന്നിച്ചായിരുന്നു.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...