
Malayalam
മുഖം മറച്ച് മഞ്ജു ആ നീണ്ട ഇടവേള അതിനായിരുന്നോ ? കയറ്റത്തിൽ മലർന്നടിച്ച് ദിലീപ്!
മുഖം മറച്ച് മഞ്ജു ആ നീണ്ട ഇടവേള അതിനായിരുന്നോ ? കയറ്റത്തിൽ മലർന്നടിച്ച് ദിലീപ്!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി… 17ാം വയസിൽ മലയാള സിനിമയിലേക്ക് എത്തിയതാരം 42 ലേക്ക് കടക്കുമ്പോൾ മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത ലേഡി സൂപ്പർ താരമായി മാറുകയാണ്. പറഞ്ഞ് വരുന്നത് മറ്റാരെയും കുറിച്ചല്ല … മഞ്ജു വാര്യരെ കുറിച്ചാണ്…
ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും താരം വിട്ടു നിന്നെങ്കിലും വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്കുള്ള തിരിച്ച് വരവ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ഒരു മികച്ച നടിയായിട്ടായിരുന്നു
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരം അടുത്തിടെ ഇടവേള എടുത്തിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നും അധികം വൈകാതെ തന്നെ തിരിച്ചെത്തുമെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. ലോക് ഡൗണായതോടെ സിനിമ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. സാരിയില്‍ അതീവ സന്തോഷവതിയായുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാസ്ക് വെച്ചുള്ള ചിത്രങ്ങളും ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടിയാണോ ഈ വരവെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.
പരസ്യ ചിത്രീകരണത്തിനായെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നതെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ചിത്രങ്ങൾ സിരാളായി മാറുകയാണ്
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...