മയക്കുമരുന്ന് കേസിൽ നടി അനുശ്രീയ്ക്ക് നോട്ടീസ്
Published on

മയക്കുമരുന്ന് കേസില്‍ നടി അനുശ്രീക്കും പോലീസ് നോട്ടീസ് നല്കി. നര്‍ത്തകനും നൃത്തസംവിധായകനുമായ കിഷോര്‍ അമന് ഷെട്ടിയുടെ പാര്‍ട്ടിയില്‍ അനുശ്രീ പങ്കെടുത്തിരുന്നതായി തരുണ്‍ മൊഴിനല്‍കിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് വാട്ട്സ്ആപ്പിലൂടെ സിസിബി നോട്ടീസ് നല്‍കിയത്.
അതേസമയം, അനുശ്രീക്കു വാട്ട്സ്ആപ്പില്‍ നോട്ടീസ് നല്‍കിയെങ്കിലും നോട്ടീസ് നേരിട്ടുകൈമാറാന് പോലീസ് സംഘം ബംഗളൂരുവിലേക്കു തിരിച്ചിട്ടുണ്ട് .
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനെത്തിയ നടൻ മോഹൻലാലിനെ പാർലമെൻ്റിൽ അതിഥിയായി സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ....