
Malayalam
വാമിഖയുടെ പുതിയ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!
വാമിഖയുടെ പുതിയ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!
Published on

ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയന്‍ എന്നീ സിനിമകളിലൂടെയാണ് വാമിഖ മലയാളികള്‍ക്കു പരിചിതയാകുന്നത്. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍ വൈറലാകുന്നത് താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ്.
ക്രീം ഷോര്‍ട്സും ഫുള്‍സ്ലീവ് ടോപ്പും ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രങ്ങള്‍. ‘ഹോട്ട്’ ആണെന്നാണ് ആരാധകരുടെ കമന്റ്. അതിനൊപ്പം വിമര്‍ശനങ്ങളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം നീല സാരിയുടുത്തുകൊണ്ടുള്ള ചിത്രവും ശ്രദ്ധനേടിയിരുന്നു.
about vamikha
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...