
News
ഓസ്കറിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങ് മാറ്റിവച്ചു
ഓസ്കറിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങ് മാറ്റിവച്ചു

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓസ്കര് പുരസ്കാര ചടങ്ങ് മാറ്റി വച്ചതിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങും മാറ്റിവച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കേണ്ട ചടങ്ങ് ഫെബ്രുവരി 28നായിരിക്കും നടക്കുക എന്ന കുറിപ്പ് ദ ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് പുറത്തിറക്കി.
ഫെബ്രുവരി മാസത്തില്‍ നടക്കാറുള്ള ഓസ്കാര്‍ എപ്രില്‍ 25 ലേക്ക് മാറ്റിയതായി അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്ട്സ് ആന്റ് സയന്‍സ് അറിയിച്ചിരുന്നു.
കൊറോണ വൈറസ് ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യമാണ് നിലവിലുള്ളത്.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് വേണ്ടി ഒരു ചിത്രത്തിന് യോഗ്യത നേടണമെങ്കില്‍ അതാത് രാജ്യങ്ങളിലെ തിയേറ്റുകളില്‍ ആ ചിത്രം പ്രദര്‍ശിപ്പക്കണം എന്ന നിയമത്തിന് മാറ്റം വരുത്തിയിട്ടുണ്ട്. സമാനമായി ഓസ്കര് പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ലോസ് ഏഞ്ചല്‍സിലുള്ള ഏതെങ്കിലും ഒരു സിനിമ തിയറ്ററില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന നിയമം. എന്നാല്‍ ഈ നിയമവും വേണ്ടെന്നാണ് പുതിയ തീരുമാനം.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...