
Malayalam
മഞ്ജുവും കാവ്യയും തമ്മില്‍ ഏറെ സാമ്യങ്ങള്‍; കണ്ടത്തെലുകൾ ഇങ്ങനെ!
മഞ്ജുവും കാവ്യയും തമ്മില്‍ ഏറെ സാമ്യങ്ങള്‍; കണ്ടത്തെലുകൾ ഇങ്ങനെ!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് നടിമാരാണ് മഞ്ജു വാര്യരും നിലവിലെ ഭാര്യ കാവ്യാ മാധവനും. എന്നാല്‍ ഇരുവരും തമ്മില്‍ ഏറെ സാമ്യതകള്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഏറെ പ്രയാസകരമാണ്. ഏവരെയും അമ്ബരപ്പിക്കും വിധമാണ് ഇരുവരുടെയും ജീവിതത്തില്‍ ഉള്ള സാമ്യതകള്‍ എന്ന് തന്നെ പറയാം.
വളരെ രഹസ്യമായിട്ടായിരുന്നു ദിലീപിന്റെ രണ്ട് വിവാഹങ്ങളും നടന്നത്. ദിലീപ് മഞ്ജു വിവാഹം അടുത്ത സുഹൃത്തുക്കളെയും സാക്ഷിയാക്കിയാണ് നടന്നിരുന്നത്. ഇതേ രീതി തന്നെയായിരുന്നു ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹത്തിലും അരങ്ങേറിയിരുന്നത്. ലോകം ഇവര്‍ വിവാഹിതരാവുന്ന വാര്‍ത്ത . മണിക്കൂറുകള്‍ക്ക് മുമ്ബാണ് അറിഞ്ഞിരുന്നത്. അതേസമയം ഈ രണ്ട് നായികമാരുടെയും സിനിമ ജീവിതത്തിലെ ആദ്യ നായകന് ദിലീപ് ആയിരുന്നു.
സല്ലാപത്തിലൂടെ മഞ്ജു സിനിമയില്‍ എത്തിയപ്പോള്‍ കാവ്യയാകട്ടെ ചന്ദ്രനുദിക്കുന്നദിക്കിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടി കാവ്യയ്ക്ക് ഇപ്പോള്‍ 32 വയസും മഞ്ജുവിന് 38 വയസുമാണ് പ്രായം. ഒരേ മാസമാണ് ഇരുവരും ജനിച്ചത്. മഞ്ജു സെപ്റ്റംബര്‍ 10നും കാവ്യ സെപ്റ്റംബര്‍ 19നുമായിരുന്നു ജനിച്ചത്.ദിലീപ് നായകവേഷത്തില്‍ എത്തിയ ആദ്യ ഹിറ്റ് സിനിമയായ മീശമാധവനില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര് മാധവന് ആയിരുന്നു. എന്നാല്‍ ഈ രണ്ട് നായികമാരുടെയും അച്ഛന്മാരുടെ പേരും മാധവനെന്നുമാണ്.
about manju warrier kavya
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...