Connect with us

സിബിന് ആ ‘അസുഖം’ജാസ്മിന് പകരം ഉപ്പയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞു.. ബിഗ്‌ബോസ് വീട്ടിൽ അന്ന് സംഭവിച്ചത്!! ആരുമറിയാത്ത ആ രഹസ്യങ്ങൾ പുറത്ത് വിട്ടു ദിയ സന.

Malayalam

സിബിന് ആ ‘അസുഖം’ജാസ്മിന് പകരം ഉപ്പയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞു.. ബിഗ്‌ബോസ് വീട്ടിൽ അന്ന് സംഭവിച്ചത്!! ആരുമറിയാത്ത ആ രഹസ്യങ്ങൾ പുറത്ത് വിട്ടു ദിയ സന.

സിബിന് ആ ‘അസുഖം’ജാസ്മിന് പകരം ഉപ്പയുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞു.. ബിഗ്‌ബോസ് വീട്ടിൽ അന്ന് സംഭവിച്ചത്!! ആരുമറിയാത്ത ആ രഹസ്യങ്ങൾ പുറത്ത് വിട്ടു ദിയ സന.

ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ഡിജെ സിബിനെതിരെ ശക്തമായ ഭാഷയില്‍ മറുപടിയുമായി മുന്‍ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന. ഒരു അഭിമുത്തിനിടെ ദിയ സനയെക്കുറിച്ച് സിബിന്‍ ചില പരാമർശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടർന്നാണ് ദിയ സന ഫേസ്ബുക്ക് ലൈവിലൂടെ മറുപടിയുമായി രംഗത്ത് എത്തിയത്. ‘എന്റെ ലൈവിനേയും അഭിമുഖത്തേയുമൊക്കെ പുച്ഛിച്ചുകൊണ്ട് സിബിന്‍ സംസാരിക്കുന്നുണ്ടായിരുന്നു. വർഷങ്ങള്‍ക്ക് മുമ്പ് തന്നെ എന്റെ ഒരു ഐക്കണ്‍ഷിപ്പായി മാറിയ കാര്യങ്ങളാണ് ഇത്’ ദിയ വ്യക്തമാക്കുന്നു. സിബിന്റെ ഔദ്യാര്യം പോലെ എനിക്ക് അഭിമുഖങ്ങളെക്കെ കിട്ടുന്നു എന്നാണ് പറയുന്നത്. 2018 ല്‍ നീ ഇപ്പോള്‍ കളിക്കുന്ന കളി ഞാന്‍ കളിച്ച് തുടങ്ങിയതെന്നാണ് സിബിന്‍ മോനോട് പറയുന്നത്. പെണ്ണുങ്ങളുടെ നെഞ്ചത്തോട്ട് കയറിയിട്ടുള്ള ഇമ്മാതിരി കളി ആയിരുന്നില്ല. ഗെയിമിനെ ഗെയിമായിട്ട് വിലയിരുത്തിയ വ്യക്തിയായിരുന്നു ഞാന്‍.

ഇതെല്ലാം എനിക്ക് പറയേണ്ടി വന്നത്, സിബിന്‍ ചോദിച്ച് വാങ്ങിക്കുന്നതാണെന്നും ദിയ സന പറയുന്നു. എടാ സിബിനെ.. നിനക്കുണ്ടായത് വിഡ്രോവല്‍ സിന്‍ഡ്രം അല്ലേ. കള്ള് കിട്ടാതെ സമയുത്തുണ്ടായ കിടപ്പ്, അതല്ലേ നിനക്കുണ്ടായത്. മെന്റല്‍, നിനക്ക് തലക്ക് സുഖമില്ലാതായിട്ടുണ്ടെങ്കില്‍ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബിഗ് ബോസ് ഹൌസിലെ ആളുകളിലേക്ക് കൊടുക്കുന്നതിന് എന്ത് ചെയ്യാനാണ്. നീ ചോദിച്ച് വാങ്ങിക്കുന്നതാണ്’ ഇതെന്നും ദിയ പറയുന്നു. ഞാന്‍ ആക്ടിവിസം ചെയ്യുന്നു, തിരുവനന്തപുരത്ത് എന്താണ് പരിപാടി എന്നൊക്കെ തനിക്ക് അറിയാമെന്ന് നീ പറയുന്നുണ്ടായിരുന്നു. എന്ത് പരിപാടിയാണ് ഞാന്‍ തിരുവനന്തപുരത്ത് ചെയ്യുന്നത്. നിന്റെ കുടുംബത്തിലെ സ്ത്രീകളെപ്പോലെയാണോ നീ എന്നെ മനസ്സിലാക്കിയത്. ഇതെല്ലാം നീ ഇരന്ന് വാങ്ങിക്കുന്നതാണ്.

നീ ചോദിക്കുമ്പോള്‍ ഞാന്‍ വാരിക്കോരി തരുന്നു. സിബിന്‍ മോന് വിഡ്രോവല്‍ സിന്‍ട്രം ആയിരുന്നു ഉണ്ടായിരുന്നതെന്ന് ഇതുവരെ ആരും പുറത്ത് പറഞ്ഞിട്ടില്ലാലോ. ദിയ സന പറയുന്നു, സിബിന്‍ മോന് ഉണ്ടായത് വിഡ്രോവല്‍ സിന്‍ട്രം ആണ്. അല്ലാതെ ഒരു മെന്റലും അല്ല. കള്ള് കിട്ടാത്ത സമയത്തുണ്ടായ ഒരു ഇത്. ലാലേട്ടന്‍ ഒന്ന് പിടിച്ച് കുടഞ്ഞപ്പോള്‍ കിളി പോയതാണ്. ഈ അടുത്ത് പോലും അടിച്ച് കിറുങ്ങി ഇരുന്നിട്ടല്ലേ. ദിയ സന ജാസ്മിന്റെ പിആറാണ് എന്നൊക്കെ വിളിച്ച് പറഞ്ഞതെന്നും ദിയ സന ചോദിക്കുന്നു. എയർപ്പോർട്ടില്‍ വെച്ച് ജാസ്മിന്റെ വാപ്പായുടെ അടുത്ത് ചെന്ന് കാല് പിടിച്ച് മോങ്ങിയിട്ട്, നീയും ആര്യയും ലൈവില്‍ വന്നിട്ട് എന്തൊക്കെ പ്രകടനങ്ങള്‍ നടത്തി. ഒരു പെണ്ണിനെ ആക്രമിച്ചുകൊണ്ട് നീ ഹീറോ ആയി. ശരിയാണ് അതിനിപ്പോള്‍ ഒന്നും പറയാനാവില്ല, ഇവിടുത്തെ സംവിധാനം അങ്ങനെയാണ്. ആറാം സീസണില്‍ വന്ന മോന്‍ ബാക്കിലേക്കൊന്ന് ചിന്തിച്ച് നോക്കുന്നത് നല്ലതാണെന്നും ദിയ സന കൂട്ടിച്ചേർക്കുന്നു.

More in Malayalam

Trending

Recent

To Top