എവിടെ ചെന്നാലും എല്ലാവരേയും വിളിച്ചു കൊണ്ടുവരും… അവള് ‘ആളെക്കൂട്ടി’യാണ്; സോഷ്യല്‍മീഡിയയിൽ താരമായി കുഞ്ഞു മറിയം

By
ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം മറിയത്തിന്റെ കുസൃതികളെക്കുറിച്ച് പറഞ്ഞത്. കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് നിമിഷങ്ങള്‍ കൊണ്ട് വൈറലാകാറുണ്ട്. ‘അവള് ‘ആളെക്കൂട്ടി’യാണ്. എവിടെ ചെന്നാലും എല്ലാവരേയും വിളിച്ചു കൊണ്ടുവരും. എന്നിട്ട് അവരുടെ നടുക്കിരുന്നു കുസൃതികള്‍ കാണിക്കും. നോണ്‍ സ്റ്റോപ് വര്‍ത്തമാനമാണ് ആള്. ഭക്ഷണം കഴിക്കുന്ന സമയമാകുമ്ബോള്‍ എല്ലാവരേയും വിളിച്ചു കൊണ്ടുവരും എന്നിട്ട് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ വാശി പിടിക്കുമെന്നും രണ്ടുവയസ്സുകാരിയായ കുസൃതിക്കുട്ടിയെ കുറിച്ച് വാചാലനാവുകയാണ് ദുല്‍ഖര്‍. നടന് ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ മറിയം സോഷ്യല്‍മീഡിയയിലെ കുഞ്ഞുതാരമാണ്, ഉപ്പൂപ്പയെയും വാപ്പച്ചിയെയും പോലെ നിരവധി ആരാധകരുണ്ട് മറിയത്തിനും.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്ഗെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...