അവളുടെ വിശുദ്ധ ഗർഭപാത്രം, സമാനതകളില്ലാത്ത വികാരങ്ങളുടെ ഒരു സങ്കേതം! കാമാഖ്യ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി സംയുക്ത
Published on

ആസമിലെ പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി സംയുക്ത. കാമാഖ്യയിൽനിന്നുള്ള ചിത്രങ്ങൾ സംയുക്ത സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുമുൻപും സംയുക്ത ക്ഷേത്ര ദർശന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. അവളുടെ വിശുദ്ധ ഗർഭപാത്രം, സമാനതകളില്ലാത്ത വികാരങ്ങളുടെ ഒരു സങ്കേതം എന്ന് കാമാഖ്യയിലെ ചിത്രങ്ങൾ ഒപ്പം സംയുക്ത കുറിച്ചു. ആസമിലെ ഏറ്റവും പ്രധാന താന്ത്രിക ക്ഷേത്രവും തീർത്ഥാടന കേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ഗുവഹാത്തിയിൽ നീലാചൽ കുന്നിന് മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആസം ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു.
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍...
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി...