Connect with us

അത് ചെയ്യാൻ പാടില്ലായിരുന്നു ആ പെൺകുട്ടിയുടെ ജീവിതവും…. ആദ്യ വിവാഹത്തിൽ സംഭവിച്ചത് ! തുറന്ന് പറഞ്ഞ് സിദ്ധാർത്ഥ്

Movies

മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനാണ് സിദ്ധാർത്ഥ് ഭരതൻ. അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം അഭിനയത്തിന് തുടക്കം കുറിച്ചത്. അഭിനേതാവായി മുന്നേറുമ്പോളും സംവിധാനമോഹമായിരുന്നു അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്.നമ്മൾ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സിദ്ധാർത്ഥ് പിന്നീട് ഒളിപ്പോര്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കരിയറിൽ ഉയർച്ച താഴ്ചകൾ നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വന്ന ആളാണ് സിദ്ധാർത്ഥ് ഭരതൻ. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ, ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം
കൂടുതൽ കാണാം വീഡിയോയിൽ

Continue Reading
You may also like...

More in Movies

Trending

Malayalam