All posts tagged "Nayanthara"
Movies
തെന്നിന്ത്യൻ സൂപ്പർതാരം നയന്‍താര ആശുപത്രിയില്‍; നടിയ്ക്ക് സംഭവിച്ചത് ഇത് !
August 11, 2022തെന്നിന്ത്യൻ സൂപ്പർതാരം നയന്‍താര ആശുപത്രിയില്‍. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്. ശേഷം...
News
നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍; നയന്‍താര- വിഘ്നേഷ് വിവാഹം; പ്രൊമൊ പുറത്ത് വിട്ട് നെറ്റ്ഫഌക്സ്
August 9, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് നേടിയിരുന്നു....
News
നയന്‍താര അഭിനയിച്ച ‘കോലമാവ് കോകില’യുടെ റീമേക്ക് ആണിത്; നിങ്ങളുടെ ലിസ്റ്റിൽ നയൻതാര ഇല്ലാത്തത് തന്നെയാണ് നയന്‍താരയുടെ മഹത്വം; കരണിന് എതിരെയുള്ള രൂക്ഷ വിമര്‍ശനം; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം!
July 26, 2022നയന്‍താരയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെതിരെ രൂക്ഷവിമര്‍ശനം തുടരുകയാണ് . കോഫിവിത്ത് കരണ്‍ എന്ന ഷോയുടെ ഏഴാം...
Actor
നയന്‍താരയെ അവഗണിച്ചു; സോഷ്യൽ മീഡിയയിൽ പ്രതിഷേധം, കരണിനെതിരെ ആരാധകര്‍
July 24, 2022തെന്നിന്ത്യന്‍ താരം നയന്‍താരയെ പറ്റി കരണ്‍ ജോഹര്‍ നടത്തിയ പരാമർശം വിവാദമാകുന്നു. നടി സമാന്തയോടുള്ള ഒരു ചോദ്യത്തിനിടെയായിരുന്നു നയന്‍താരയുടെ പേര് കടന്ന്...
Malayalam
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ആരാധകരെ ആകാംക്ഷയിലാഴ്ത്തി വാര്‍ത്ത; നയന്‍താര – വിഘ്നേഷ് ശിവന് വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്
July 21, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍താര – വിഘ്നേഷ് ശിവന് വിവാഹം. വിവാഹത്തിന്റെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് പുറത്തെത്തിയത്....
News
വിവാഹത്തിന്റെ ചെലവെല്ലാം വഹിച്ചത് നെറ്റ്ഫ്ളിക്സ്; തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതിമാര്‍ക്ക് നോട്ടീസ് അയച്ച് നെറ്റ്ഫഌക്സ്
July 20, 2022നടി നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്മാറിയിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന്...
Movies
നയൻതാര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ കാരണം അതായിരിക്കും ; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ!
July 19, 2022തെന്നിന്ത്യയിലെ സൂപ്പര്‍താരമാണ് നയൻതാര. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്. മികച്ച...
News
നയന്‍ താര – വിഘ്നേഷ് ശിവന് വിവാഹ സംപ്രേക്ഷണം, 25 കോടി രൂപയുടെ കരാറില്‍ നിന്നും നെറ്റ്ഫഌക്സ് പിന്മാറി; കാരണം, കമ്പനിയുടെ ആവശ്യം മുഖവിലയ്ക്കെടുക്കാതെ വിഘ്നേഷ് എടുത്തു ചാട്ടം കാണിച്ചു
July 18, 2022ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍ താര – വിഘ്നേഷ് ശിവന് താരങ്ങളുടേത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഇവരുടെ വിവാഹം സംപ്രേഷണം...
Actress
തെന്നിന്ത്യൻ സൂപ്പര്‍ താരം നയന്‍താര പ്രതിഫലം ഉയർത്തി !
July 16, 2022തെന്നിന്ത്യൻ താരം നയൻതാര പ്രതിഫലം ഉയർത്തയതായി റിപ്പോർട്ട്. തുടർച്ചയായി ഇറങ്ങിയ നയൻതാര ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയതാണ് പ്രതിഫലം ഉയർത്താൻ കാരണം. ശരാശരി...
Actress
താരദമ്പതികളുടെ ആ പ്രവർത്തി ചൊടിപ്പിച്ചു, നയൻതാര വിഘ്നേഷ് വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയാതായി റിപ്പോർട്ട്
July 14, 2022താരദമ്പതികളായ നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം അടുത്തെയായിരുന്നു നടന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇരുവരുടേയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി മാറിയിരുന്നു....
News
തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് സഹായിച്ചത് ; പിന്നെ എന്റെ പേര് എവിടെയും പറയാത്തതിന് കാരണം അതാകാം..; നയൻതാരയെ കുറിച്ച് നടി ചാർമിള!
July 13, 2022ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ചാർമിള. നടിയുടെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. മകൻ പിറന്ന ശേഷം ചെന്നൈ വിട്ടുള്ള...
Malayalam
ആശിര്‍വദിക്കാന്‍ എആര്‍ റഹ്മാനും എത്തി; വിവാഹ ചടങ്ങിലെ പുതിയ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്നേശ് ശിവന്
July 10, 2022തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന് വിഘ്നേശ് ശിവന്റെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. രജനികാന്ത്, ഷാരൂഖ് ഖാന്, ബോണി കപൂര്‍, മണിരത്നം, ആര്യ,...