‘അമ്മ’ സംഘടനയ്ക്ക് 5 നിലയുള്ള ആസ്ഥാനമന്ദിരം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു!
കൊച്ചിയില്‍ ‘അമ്മ’ സംഘടനയുടെ ആസ്ഥാനമന്ദിരത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ നിലവിളക്കു കൊളുത്തിയാണ് തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്.അഞ്ച്...
പൃഥ്വിയുടെ അല്ലിമോൾ ആളുമിടുക്കിയാണ്;പിയാനോ വായിക്കുന്ന വീഡിയോ വൈറൽ!
‘മമ്മാസ് ബേബി’ എന്ന തലക്കെട്ടോടെ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്ന...
ഷൂട്ടിങ്ങിനിടെ ബിജുമേനോന് പൊള്ളലേറ്റു!
അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന് ബിജു മേനോന് പൊള്ളലേറ്റു എന്ന വാർത്തകളാണ്...
കൊച്ചിന് ഫുഡ് മാള്‍’ എന്ന ഫുഡ് ഷോപ്പും ഒരു ബ്യൂട്ടി പാര്‍ലറും നടത്തി അതും നിർത്തി രാഷ്ട്രീയത്തിലേക്ക്.. ഒടുക്കം അതും നിർത്തി അഭിനയത്തിലേക്ക്- സോണിയ!
കറുത്തമുത്തെന്ന ടെലിവിഷൻ പരമ്പരയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സോണിയ.ആദ്യം നെഗറ്റീവ് കഥാപാത്രമായെത്തിയെങ്കിലും പിന്നീട് പ്രേക്ഷകർ ഇഷ്ടപെടുന്ന രീതിയിലേക്ക് കഥാപാത്രം മാറി.സിനിമകളിലും...
ജയലളിത അകാൻ ഒരുങ്ങി കങ്കണ;പക്ഷേ ‘തമിഴ്’ ചതിച്ചു!
ജയലളിത ആകാന്‍ ഒരുങ്ങി ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. ‘തലൈവി’ എന്ന ചിത്രത്തിനായി തമിഴ് പഠിക്കാനായി ഒത്തിരി കഷ്ടപ്പെട്ടെന്നാണ് കങ്കണ പറയുന്നത്....
പുത്തൻ മേക്കോവറിൽ റാണു; മേക്കോവറാണോ അല്ലെങ്കിൽ മേക്കപ്പ് ഓവർ ആണോയെന്ന് ആരാധകർ! കണ്ണ് തള്ളി സോഷ്യൽ മീഡിയ
ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കറുടെ ഗാനം പശ്ചിമ ബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയ റാണുവിനെ ആരും മറക്കില്ല. തന്റെ...
ശബരിമലയിൽ നമ്മൾ എന്തിനാണ് പോകുന്നത്?നിലപാട് വ്യക്തമാക്കി ജയചന്ദ്രൻ!
മലയാളചലച്ചിത്രരംഗത്തെ സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ തന്റെ നിലപാടുകൾ വ്യക്തമായി അറിയിക്കുന്ന വ്യക്തിയാണ്.ഇപ്പോൾ ഫ്ളവേഴ്സ് ടോപ് സിംഗറിലൂടെ മലയാളികൾ ജയചന്ദ്രനെന്ന...
വാഹനാപകടത്തില്‍ മറാത്തി ഗായിക മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഭർത്താവ് വിജയ്ക്ക് ഗുരുതര...
മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് 1672 രൂപ; ഇത് മുട്ട തന്നെയല്ലേ; കണ്ണ് തള്ളി സംഗീത സംവിധായകന് ശേഖര്‍ രവ്ജിയാനി!
പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തിന്റെ വില കേട്ട് കണ്ണ് തള്ളാറുണ്ട്. എന്നാൽ ഇതാ വീണ്ടും ഭക്ഷണത്തിലിന് അമിതമായ വില ഈടാക്കുകയാണ്. പഞ്ച നക്ഷത്ര...
ചുവന്ന ഓഫ് ഷോൾഡർ ഗൗണിൽ തിളങ്ങി ദീപിക; കണ്ണ് തള്ളി ആരാധകർ; ചിത്രത്തിന് പൊളി കമന്റുമായി രൺവീർ
ബോളിവുഡിലെ പ്രീയ താര ജോഡികളാണ് രൺവീർ സിംഗും ദീപിക പദുക്കോണും.ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച താര...
മലയാള സിനിമയിലെ ഇഷ്ട്ട താരങ്ങളെ വെളിപ്പെടുത്തി ആക്ഷന്‍ കിംഗ്
മലയാളത്തിലെ ഇഷ്ട്ട നായകന്മാർ ആരാണെന്ന് ചോദിച്ചാൽ താരരാജാക്കന്മാരായ മമ്മൂട്ടി. മോഹൻലാൽ എന്നിവരുടെ പേരായിരിക്കും നമ്മൾ ആദ്യം പറയുക. തെന്നിന്ത്യൻ താരം അര്ജ്ജുന്...
കാര്യങ്ങള്‍ അനുകൂല അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്… ഡോക്ടർമാരുടെ കർശന നിർദ്ദേശമുണ്ട്; ആരോഗ്യസ്ഥിതിയെ കുറിച്ച് അമിതാഭ് ബച്ചന്
ട്വിറ്റര്‍ പേജിലൂടെയാണ് ബച്ചന് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ അനുകൂല അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. അഞ്ച് കിലയോളം ശരീരഭാരം കുറഞ്ഞു. ആഹാരവും വിശ്രമവുമെല്ലാം...
Latest News
- ‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും May 20, 2024
- വോട്ട് ചെയ്യാത്തവരുടെ ടാക്സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന് പരേഷ് റാവല്‍ May 20, 2024
- യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ May 20, 2024
- മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്! May 20, 2024
- ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍ May 20, 2024
- ‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ! May 20, 2024
- പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ് May 20, 2024
- ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്മാന് ഖാന്; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്മാന് ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത് May 20, 2024
- ഞങ്ങള്‍ ജൊനാസ് ബ്രദേഴ്സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്, ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു; പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതു തന്നെ; തുറന്ന് പറഞ്ഞ് നടി സോഫി ടേണര്‍ May 20, 2024
- ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് സെറ്റുകളില്‍ അങ്ങനെയാണ്; മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലെ അനുഭവത്തെ കുറിച്ച് ചിത്ര നായര്‍ May 20, 2024